Monday, January 23, 2017
Tags Posts tagged with "india-pakisthan"

Tag: india-pakisthan

217 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കൂടി പാക്കിസ്ഥാന്‍ വിട്ടയച്ചു

വാഗാ: തടവില്‍ കഴിഞ്ഞിരുന്ന 217 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കൂടി പാക്കിസ്ഥാന്‍ വിട്ടയച്ചു. ഇതോടെ രണ്ടാഴ്ചക്കകം പാക്കിസ്ഥാന്‍ വിട്ടയക്കുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ എണ്ണം 437 ആയി. വിട്ടയച്ച മത്സ്യത്തൊഴിലാളികള്‍ വാഗാ അതിര്‍ത്തി വഴി ഇന്ത്യയിലെത്തി....

പാക് ജയിലിലായിരുന്ന 220 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു

കറാച്ചി: പാക്കിസ്ഥാന്‍ തടവിലാക്കിയ 220 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ വിട്ടയച്ചു. കറാച്ചിയിലെ മാലിര്‍ ജയിലില്‍ കഴിയുന്ന 220 പേരെയാണ് മോചിപ്പിച്ചത്. പാക് സമുദ്രാതിര്‍ത്തി ലംഘിച്ച് അനധികൃതമായി മല്‍സ്യബന്ധനം നടത്തിയതിനാണ് തൊഴിലാളികളെ പിടികൂടി ജയിലില്‍ അടച്ചതെന്ന് ജയില്‍...

പാക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. രാവിലെ നടന്ന പാക് ഷെല്ലാക്രമണത്തിലാണ് ഇയാള്‍ക്ക് പരിക്കേറ്റത്. ആക്രമണത്തില്‍ ആറ് സിവിലിയന്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആര്‍എസ് പുര സെക്ടറിലാണ് ആക്രമണമുണ്ടായത്....

പാക് വെടിവെപ്പില്‍ എട്ട് വയസുകാരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കനചക് സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ എട്ട് വയസുകാരന്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ പാക് സൈന്യം നടത്തിയ മോര്‍ട്ടോര്‍ ആക്രമണത്തില്‍ ഒരു ബിഎസ്എഫ്...

ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്റെ ഷെല്ലാക്രമണം

ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. നിയന്ത്രണരേഖക്ക് സമീപമുള്ള ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വീണ്ടും പാക്കിസ്ഥാന്‍ സൈന്യം വെടിയുതിര്‍ത്തു. ജമ്മു മേഖലയിലെ രജൗരി ജില്ലയിലാണ് ശക്തമായ വെടിവെപ്പും ഷെല്ലാക്രമണവും ഉണ്ടായത്. രജൗറിയിലെ നൗഷീറ...

ബ്രിക്‌സ് രാജ്യങ്ങളെ മോദി തെറ്റദ്ധരിപ്പിച്ചുവെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: ബ്രിക്‌സ് രാജ്യങ്ങളെ മോദി തെറ്റിദ്ധരിപ്പിച്ചെന്ന് പാക്കിസ്ഥാന്‍. തീവ്രവാദം നേരിടുന്നതിന് ബ്രിക്‌സ് രാജ്യങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ പാക്കിസ്ഥാന്‍ എക്കാലത്തും തയ്യാറാണെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍ത്താജ് അസീസ് പറഞ്ഞു. തീവ്രവാദത്തെ പാക്കിസ്ഥാന്‍ തള്ളിപ്പറഞ്ഞിട്ടുണ്ട്....

നൗഗാമില്‍ തീവ്രവാദികളില്‍ നിന്ന് പിടിച്ചെടുത്ത ഗ്രനേഡുകളില്‍ പാക് മുദ്രകള്‍

ശ്രീനഗര്‍: നൗഗാമില്‍ തീവ്രവാദികളില്‍ നിന്ന് പിടിച്ചെടുത്ത ഗ്രനേഡുകള്‍ പാക് നിര്‍മിതമെന്ന് സൈന്യം. പിടിച്ചെടുത്ത ഗ്രനേഡുകളില്‍ പാക്കിസ്ഥാന്‍ മുദ്രകള്‍ പതിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഏറ്റുമുട്ടലിനിടെ സൈന്യം ഗ്രനേഡുകള്‍ പിടിച്ചെടുത്തത്. പാക്കിസ്ഥാന്‍ ഓര്‍ഡിനന്‍ ഫാക്ടറിയുടെ മുദ്ര പതിച്ച ഹാന്‍ഡ്...

അതിര്‍ത്തിക്കിരുപുറം ചങ്കിടിക്കുന്നവരെ ആരോര്‍ക്കും?

രണ്ട് പെണ്‍കുട്ടികള്‍ - പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദ് സ്വദേശിയായ അലിസേ ജാഫറും ഇന്ത്യന്‍ പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയായ ഗുര്‍മെഹര്‍ കൗറും. അലിസേ ജാഫര്‍ ആരാണ് എന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഗുര്‍മെഹര്‍ കൗര്‍, കാര്‍ഗില്‍...

അതിര്‍ത്തി കടന്ന് ഇന്ത്യ കണക്ക് തീര്‍ത്തു; തിരിച്ചടിയില്‍ കൊല്ലപ്പെട്ടത് 30 ഭീകരര്‍

ന്യൂഡല്‍ഹി: പാക്ക് അധീന കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സൈന്യം ആക്രമിച്ചു. ബുധനാഴ്ച രാത്രിയാണ് ആക്രമണം നടത്തിയത്. പുലര്‍ച്ചെ രണ്ട് മണി മുതല്‍ രാവിലെ വരെ ആക്രമണം നീണ്ടതായാണ് വിവരം. ഭീകരര്‍ക്കും അവരെ...

സമാധാനം ആഗ്രഹിക്കുന്നത് കൊണ്ടാണ് സംയമനം പാലിക്കുന്നതെന്ന് നവാസ് ഷരീഫ്

ഇസ്ലാമാബാദ്: പാക് അതിര്‍ത്തി കടന്ന് തീവ്രവാദി ക്യാമ്പുകളില്‍ മിന്നലാക്രമണം നടത്തിയെന്ന് ഇന്ത്യയുടെ അവകാശവാദം പാക്കിസ്ഥാന്‍ നിഷേധിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടെന്നും ഇന്ത്യയുടെ സൈനിക നടപടിയെ...