Monday, January 23, 2017
Tags Posts tagged with "indian air force"

Tag: indian air force

വ്യോമസേനയിലെ മുസ്ലിം സൈനികര്‍ താടി വളര്‍ത്തരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: വ്യോമസേനയിലെ മുസ്ലിം സൈനികര്‍ താടി വളര്‍ത്തരുതെന്ന് സുപ്രീംകോടതി. സായുധസേനകളുടെ അച്ചടക്കവും യൂണിഫോമിറ്റിയും മതവിശ്വാസങ്ങള്‍ക്ക് വേണ്ടി ഒഴിവാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് സുപ്രധാന ഉത്തരവ്...

കാണാതായ വ്യോമസേന വിമാനം നിയന്ത്രിച്ചവരുടെ പേരുകള്‍ പുറത്തുവിട്ടു

ന്യൂഡല്‍ഹി: പോര്‍ട്ട് ബ്ലയര്‍ യാത്രക്കിടെ കാണാതായ വ്യോമസേന വിമാനം നിയന്ത്രിച്ചവരുടെ പേരുകള്‍ പുറത്തുവിട്ടു. ക്യാപ്റ്റന്‍ ലഫ്. കേണല്‍ ബഡ്‌സാര, ഫ്‌ളൈറ്റ് ലഫ്റ്റനന്റ് കുനാല്‍, കോ പൈലറ്റ് നന്ദാല്‍, എയര്‍ ഫോഴ്‌സ് എന്‍ജിനീയര്‍ രാജന്‍...

എയര്‍ഫോഴ്‌സില്‍ എയര്‍മാന്‍: ഇപ്പോള്‍ അപേക്ഷിക്കാം

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എയര്‍മാന്‍ ഗ്രൂപ്പ് എക്‌സ് (ടെക്‌നിക്കല്‍), ഗ്രൂപ്പ് വൈ (നോണ്‍ ടെക്‌നിക്കല്‍) ഓട്ടോടെക്, ജി ടി ഐ, ഐ എഫ് (പി) ട്രേഡുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം....

യുദ്ധ വിമാനങ്ങള്‍ പറത്താന്‍ ഇനി വനിതകളും

ന്യൂഡല്‍ഹി: വനിതാ പൈലറ്റുമാരെ യുദ്ധ വിമാനങ്ങള്‍ പറത്താന്‍ അനുവദിക്കണമെന്ന വ്യോമസേനയുടെ ആവശ്യത്തിന് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം. യുദ്ധ വിമാനങ്ങള്‍ പറത്താന്‍ പരിശീലനം നേടി 2017 ജൂണില്‍ പുറത്തിറങ്ങുന്ന വനിതാ പൈലറ്റുമാര്‍ വ്യോമസേനയുടെ ഭാഗമാകും....

രാജസ്ഥാനില്‍ വ്യോമസേനാ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണു

സൂറത്ഗര്‍(രാജസ്ഥാന്‍): രാജസ്ഥാനിലെ സൂറത്ഗറില്‍ വ്യോമസേനാ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണു. മൂന്നുപേരുമായി പരീക്ഷണപ്പറക്കല്‍ നടത്തിയ മി35 കോപ്റ്റര്‍ ശനിയാഴ്ച്ച രാത്രി എട്ടരയോടെയാണ് തകര്‍ന്നു വീണതെന്ന് വ്യോമസേനാ വക്താവ് അറിയിച്ചു. ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന മൂന്നുപേരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവത്തെ...

ജമ്മുകാശ്മീരില്‍ മിഗ് വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ അനന്ത് നാഗില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. ഇന്ന് രാവിലെ 11 മണിണയോടെയായിരുന്നു സംഭവം. ശ്രീനഗറില്‍ നിന്ന് പതിവ് പരിശീലന പറക്കലിനായി പുറപ്പെട്ടതായിരന്നു...

വ്യോമസേനാ ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങ് ആയുധ ഇടനിലക്കാര്‍ വക

ന്യൂഡല്‍ഹി: ആയുധ ഇടനിലക്കാരുടെയും കമ്പനി ഉദ്യോഗസ്ഥരുടെയും ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പങ്കെടുത്തത് വിവാദമായി. ജൂണ്‍ ഏഴിനാണ് എയര്‍ മാര്‍ഷല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ വിരമിക്കലിനോടനുബന്ധിച്ച് പാര്‍ട്ടി സംഘടിപ്പിച്ചത്. സ്വകാര്യ ഏജന്‍സി...