Wednesday, January 18, 2017
Tags Posts tagged with "Indian National Congress"

Tag: Indian National Congress

ലോക്പാല്‍: യു പി എയുടെ ധൃതി ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്ന് ബി ജെ പി

ന്യൂഡല്‍ഹി: ലോക്പാല്‍ നിയമനത്തില്‍ യു പി എ സര്‍ക്കാര്‍ കാണിക്കുന്ന ധൃതി പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ബി ജെ പി. ലോക്പാല്‍ നിയമനം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും ധൃതികാണിച്ച് ലോക്പാല്‍ നിയമനം നടത്തുന്നത് ഇതിന്റെ...

കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒഴിവില്ല: ശശി തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇപ്പോള്‍ ഒഴിവില്ലെന്ന് കേന്ദ്ര മന്ത്രി ശശി തരൂര്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മകള്‍ പ്രിയങ്കാ ഗാന്ധിക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കുന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രിയങ്കാ ഗാന്ധിക്ക്...

ബി ജെ പി വോട്ടിനായി മുതലക്കണ്ണീര്‍ ഒഴുക്കുന്നുവെന്ന് സോണിയാഗാന്ധി

ന്യൂഡല്‍ഹി: വോട്ട് കിട്ടുന്നതിനായി ബി ജെ പി മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി. ഹരിയാനയിലെ മീവത്തില്‍ തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സോണിയ. ബി ജെ പിയുടെ പൊള്ളയായ വാഗ്ദാനങ്ങളില്‍ പെട്ടുപോവരുത്....