Wednesday, January 18, 2017
Tags Posts tagged with "international meelad conferance 2014"

Tag: international meelad conferance 2014

ജനനന്മ ലക്ഷ്യം വെക്കാത്ത ഭരണകൂടങ്ങള്‍ക്ക് നിലനില്‍പ്പില്ല: കാന്തപുരം

കോഴിക്കോട്: ജനങ്ങളുടെ പൊതുവായ നന്‍മയും വളര്‍ച്ചയും ലക്ഷ്യം വെക്കുന്ന നയനിലപാടുകള്‍ ഇല്ലാത്ത ഭരണകൂടങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാവില്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മുത്ത്‌നബി വിളിക്കുന്നു...

തിരുശേഷിപ്പുകളെ അംഗീകരിക്കല്‍ പ്രവാചക സ്നേഹത്തിന്റെ ഭാഗ‌ം: ഖസ്റജി

കോഴിക്കോട് കടപ്പുറം: തിരുശേഷിപ്പുകളെ അംഗീകരിക്കല്‍ പ്രവാചക സ്‌നേഹത്തിന്റെ ഭാഗമാണെന്ന് ഡോ. അഹമ്മദ് ഖസ്‌റജി. കോഴിക്കോട്ട് അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാചകര്‍ (സ)യുടെ തിരുശേഷിപ്പുകളെ ആദരിക്കലും ബഹുമാനിക്കലും വിശ്വാസികളുടെ ബാധ്യതയാണ്. തിരുശേഷിപ്പുകള്‍...

തിരുകേശത്തിന് പിന്നാലെ തിരുനബിയുടെ പാനപാത്രവും കാന്തപുരത്തിന്

കോഴിക്കോട് കടപ്പുറം: കോഴിക്കോട് കടപ്പുറം: പ്രവാചക സ്‌നേഹികള്‍ക്ക് സന്തോഷവാര്‍ത്തയായി തിരുനബിയുടെ പാനപാത്രവും കേരളത്തിലെത്തി. പുണ്യനബിയുടെ തിരുശേഷിപ്പുകളുടെ സംരക്ഷണത്തിലൂടെ ഇസ്‌ലാമിക ലോകത്ത് ശ്രദ്ധേയനായ ഡോ അഹമ്മദ് മുഹമ്മദ് ഖസ്‌റജിയാണ് പ്രവാചകന്‍ വെള്ളം കുടിക്കാന്‍ ഉപയോഗിച്ചിരുന്ന പാത്രം...

തൗഹീദ് പൂര്‍ണമാകാന്‍ നബി(സ)യെ അംഗീകരിക്കണം: പൊന്മള

കോഴിക്കോട് കടപ്പുറം: ഇസ്ലാമിന്റെ അടിസ്ഥാനം തൗഹീദാണെന്നും അത് പൂര്‍ണമാകാന്‍ അല്ലാഹുവിലും അവന്റെ റസൂല്‍ മുഹമ്മദ് നബി (സ)യിലും വിശ്വസിക്കണമെന്നും എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പറഞ്ഞു....