Saturday, December 10, 2016
Tags Posts tagged with "iphone 7"

Tag: iphone 7

സാങ്കേതിക വിദ്യയിലെ പുത്തന്‍ ചുവടുവെപ്പുകളുമായി ഐഫോണ്‍ 7 അവതരിച്ചു

സാന്‍ഫ്രാന്‍സിസ്‌കോ: ടെക് ലോകത്തിന്റെ ആകാംക്ഷകള്‍ക്ക് വിരാമമിട്ട് ആപ്പിള്‍ ഐഫോണ്‍ ശ്രേണിയിലെ പുതിയ പതിപ്പായ ഐഫോണ്‍ 7 അവതരിപ്പിച്ചു. സാങ്കേതികത്തികവിന്റെ വിസ്മയിപ്പിക്കുന്ന പരീക്ഷണങ്ങളുമായാണ് ഐഫോണ്‍ 7 എത്തിയിരിക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ സംഘടിപ്പിച്ച പ്രത്യേക ലോഞ്ചിംഗ് ചടങ്ങില്‍...

ആപ്പിള്‍ ഐഫോണ്‍ 7 സെപ്റ്റംബര്‍ ഏഴിന് പുറത്തിറക്കും

ടെക് ലോകം കാത്തിരിക്കുന്ന ആപ്പിള്‍ ഐഫോണ്‍ 7 സെപ്റ്റംബര്‍ ഏഴിന് പുറത്തിറക്കിയേക്കും. ആപ്പിള്‍ അവരുടെ പുതിയ ഐഫോണ്‍ മോഡലുകള്‍ അവതരിപ്പിക്കാറുള്ളത് എല്ലാ വര്‍ഷവും സെപ്റ്റംബറിലാണ്. അതുകൊണ്ടാണ് പുതിയ മോഡലും സെപ്റ്റംബറില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. 3ഡി...