Sunday, December 11, 2016
Tags Posts tagged with "ipl 2013"

Tag: ipl 2013

ഐ പി എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല രാജിവെച്ചു

ന്യൂഡല്‍ഹി/ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ പി എല്‍) ചെയര്‍മാന്‍ സ്ഥാനം രാജീവ് ശുക്ല രാജിവെച്ചു. ഐ പി എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ഐ സി സി മുന്നറിയിപ്പ് ബി സി സി...

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഐപിഎല്ലില്‍ നിന്നും നീക്കണം: ലളിത് മോഡി

ഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിഗ്സ് ടീമിനെ ഐപിഎല്ലില്‍നിന്നു നീക്കണമെന്ന് ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോഡി. ഗുരുനാഥ് മെയ്യപ്പന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിലാണു മോഡിയുടെ പ്രതികരണം.ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഐപിഎല്ലില്‍നിന്നു നീക്കം ചെയ്തു പുതിയ...

ഐപിഎല്‍: മുംബൈ ഫൈനലില്‍

കൊല്‍ക്കത്ത: ഐപിഎല്‍ ആറാം സീസണ്‍ കിരീട പോരാട്ടത്തിനായി ചെന്നൈയും മുംബൈയും ഏറ്റുമുട്ടും. രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഒരു പന്ത് ശേഷിക്കേ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് മുംബൈ ഫൈനലില്‍ എത്തിയത്.ഞായറാഴ്ച കൊല്‍ക്കത്തയിലാണ് ഫൈനല്‍. 166...

രണ്ടാം ക്വാളിഫയറില്‍ മുംബൈയ്ക്ക് എതിരാളി രാജസ്ഥാന്‍

ന്യൂഡല്‍ഹി:സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ ആറാം സീസണിലെ രണ്ടാം ക്വാളിഫയര്‍ മത്സരത്തിന് യോഗ്യത നേടി. ആദ്യ എലിമിനേറ്റര്‍ മത്സരത്തില്‍ നാല് വിക്കറ്റിനാണ് രാജസ്ഥാന്റെ ജയം. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 133...

ഐപിഎല്‍: മുംബൈയെ തകര്‍ത്ത് ചെന്നൈ ഫൈനലില്‍

ന്യൂഡല്‍ഹി: മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത്്് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലിലെത്തി. ഡല്‍ഹി ഫിറോസ് ഷാ കോട്‌ലാ മത്സരത്തില്‍ നടന്ന ക്വാളിഫയര്‍ മത്സരത്തില്‍ മുംബൈയെ 48 റണ്‍സിന് തോല്‍പ്പിച്ചാണ് ചെന്നൈ ഫൈനലില്‍ പ്രവേശിച്ചത്്. ചെന്നൈ...

പൂനെ വാരിയേഴ്‌സ് ഐ പി എല്ലില്‍ നിന്ന് പിന്‍മാറി

മുംബൈ: പൂനെ വാരിയേഴ്‌സ് ഐപിഎല്‍ ഏഴാം പതിപ്പില്‍ കളിക്കില്ല. ഐപിഎല്ലില്‍ നിന്ന് സഹാറ ഗ്രൂപ്പ് ടീമിനെ പിന്‍വലിച്ചു. ഫ്രാഞ്ചൈസി തുക നല്‍കാന്‍ കഴിയാത്തതിനാലാണ് പിന്‍മാറ്റം. ബിസിസിഐ കരാര്‍ ലംഘിച്ചെന്നാണ് സഹാറയുടെ ആരോപണം.

ഐ പി എല്‍ മത്സരങ്ങള്‍ തുടരാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഒത്തുകളി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ശേഷിക്കുന്ന ഐ പി എല്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. കളു തുടരാമെന്ന് വ്യക്തമാക്കിയ കോടതി കുറ്റക്കാരായ താരങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബി സി സി...

വാതുവെപ്പ്: മുന്‍ രഞ്ജി താരം അറസ്റ്റില്‍

ന്യൂഡല്‍ഹി: ഐ പി എല്‍ വാതുവെപ്പ് കേസില്‍ ഒരു മുന്‍ ക്രിക്കറ്റ് താരം കൂടി അറസ്റ്റിലായി. മുന്‍ രഞ്ജി താരമായ ബാബുറാവു യാദവിനെയാണ് ഡല്‍ഹി പോലീസിന്റെ പ്രതേ്യക സെല്‍ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി...

പ്ലേ ഓഫ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: ഐ പി എല്‍ പ്ലേ ഓഫ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് നടക്കുന്ന മത്സരത്തില്‍ കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സിനെ നേരിടും. കഴിഞ്ഞ തവണ പ്ലേ ഓഫില്‍ ചെന്നൈയോട്...

അറസ്റ്റിനിടെ ശ്രീശാന്ത് പോലീസിനെ ഭീഷണിപ്പെടുത്തി

ന്യൂഡല്‍ഹി: അറസ്റ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ ശ്രിശാന്ത് ചെറുക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചതായി റിപ്പോര്‍ട്ട്. കേരള, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരുടെ പേര് പറഞ്ഞായിരുന്നുവത്രെ ഭീഷണി. ഇരു മുഖ്യമന്ത്രിമാരെയും വിളിക്കണമെന്നും ശ്രീശാന്ത് ആവശ്യപ്പെട്ടു. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരെ...