Saturday, December 10, 2016
Tags Posts tagged with "ipl 2016"

Tag: ipl 2016

മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ഡെയര്‍ഡവിള്‍സിനു 10 റണ്‍സ് വിജയം

ന്യൂഡല്‍ഹി: . മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ഡെയര്‍ഡവിള്‍സിനു 10 റണ്‍സ് വിജയംസഞ്ജു വി. സാസംസണ്‍ നേടിയ അര്‍ധ സെഞ്ചുറിയുടെ മികവില്‍ ഡല്‍ഹി എടുത്ത് 164 റണ്‍സിനെതിരെ മുംബൈയ്ക്കു 20 ഓവറില്‍ ഏഴ് വിക്കറ്റിന്...

ഡല്‍ഹിയെ ഒന്‍പത് വിക്കറ്റിന് തോല്‍പിച്ചു: അനായാസം കൊല്‍ക്കത്ത

കൊല്‍ക്കത്ത: ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയത്തോടെ തുടങ്ങി. ഡല്‍ഹി ഡയര്‍ഡെവിള്‍സിനെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 17.4 ഓവറില്‍ 98 റണ്‍സിന് ആള്‍ ഔട്ട്...

ഐപിഎല്ലില്‍ ബോളിവുഡ് ഗാനങ്ങള്‍ ഉപയോഗിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ ബോളിവുഡ് സിനിമാ ഗാനങ്ങള്‍ ഉപയോഗിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി. ഇന്ത്യന്‍ സിംഗേഴ്‌സ് റൈറ്റ്‌സ് അസോസിയേഷ (ഇസ്ര) ന്റെ ഹര്‍ജിയിലാണ് ഉത്തരവ്. ഐപിഎല്‍ മത്സരങ്ങള്‍ക്കിടെയും അതിനുശേഷവും ഇസ്രയുടെ അനുവാദം കൂടാതെ ഹിന്ദി...

മഹേന്ദ്ര സിങ് ധോണി പൂനെയില്‍

മുംബൈ: അടുത്ത ഐപില്‍ സീസണിലേക്കുള്ള ലേലത്തില്‍ ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിങ് ധോണിയെ പൂനെ ടീം സ്വന്തമാക്കി. 12.5 കോടി രൂപയ്ക്കാണ് പൂനെ ധോണിയെ സ്വന്തമാക്കിയത്. സുരേഷ് റെയ്‌നയെ 12.5 കോടിക്ക്...

പൂനെയും രാജ്‌ക്കോട്ടും ഐപിഎല്ലിലെ പുതിയ രണ്ട് ടീമുകള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പൂനെയേയും രാജ്‌കോട്ടിനേയും പുതിയ ടീമുകളായി ഉള്‍പ്പെടുത്തി. കോഴ വിവാദത്തെ തുടര്‍ന്ന് പുറത്തായ ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും പകരക്കാരായാണ് ബിസിസിഐ രണ്ട് ടീമുകളെ പ്രഖ്യാപിച്ചത്. പൂനെയെ...