Sunday, December 11, 2016
Tags Posts tagged with "iraq bomb blast"

Tag: iraq bomb blast

ഇറാഖില്‍ സ്‌ഫോടനത്തില്‍ നിന്ന് സ്പീക്കര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

ബാഗ്ദാദ്: ഇറാഖ് പാര്‍ലമെന്റ് സ്പീക്കര്‍ ബോംബാക്രമണത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഉസാമ അല്‍ നുജൈഫിയാണ് ബോംബാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സ്പീക്കറുടെ വാഹനവ്യൂഹം കടന്നുപോയ വഴിയില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. നുജൈഫിയുടെ സഹോദരന്‍ അതീല്‍...

ഇറാഖില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് 7,818 സാധാരണക്കാര്‍

ബഗ്ദാദ്: കഴിഞ്ഞ വര്‍ഷം ഇറാഖിലുണ്ടായ ആക്രമണങ്ങളിലും സ്‌ഫോടനങ്ങളിലുമായി 7,818 സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും സമീപ കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്രമണങ്ങളുണ്ടായ വര്‍ഷമാണ് 2013 എന്നും യു എന്‍. യു എന്‍ വക്താക്കള്‍ പുറത്തിറക്കിയ...

ഇറാഖില്‍ ക്രിസ്മസ് ആഘോഷത്തിനിടെ ബോംബാക്രമണം; 37 മരണം

ബാഗ്ദാദ്: ഇറാഖ് തലസ്ഥാന നഗരിയായ ബാഗ്ദാദില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെയുണ്ടായ രണ്ട് ബോംബാക്രമണങ്ങളില്‍ 37 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബാഗ്ദാദിന്റെ തെക്ക് ദൊരയിലുള്ള ക്രിസ്ത്യന്‍ പള്ളിക്ക് സമീപമുണ്ടായ കാര്‍ ബോംബാക്രമണത്തില്‍ 26 പേര്‍...

ഇറാഖില്‍ സ്‌ഫോടനത്തില്‍ മുതിര്‍ന്ന സൈനികനടക്കം 30 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇഖാഖിലെ അന്‍ബറിലുണ്ടായ വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനടക്കം 30 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 19 സൈനികരും 11 സിവിലിയന്‍മാരുമാണ്. 32 സൈനികര്‍ക്ക് പരുക്കേറ്റു. ഇറാഖ് സൈന്യത്തിന്റെ ഏഴാം ഡിവിഷന്റെ കമാന്റര്‍ മേജര്‍...

ഇറാഖില്‍ തീവ്രവാദി ആക്രമണം: 14 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാഖിലെ വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ വെടിവെപ്പിലും സ്‌ഫോടനത്തിലും 14 പേര്‍ കൊല്ലപ്പെട്ടു. ഇറാഖിലെ കിഴക്കന്‍ പ്രവശ്യയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ അഞ്ചുപേര്‍ ആണ് കൊല്ലപ്പെട്ടത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചുകയറ്റുകയാണ് സ്‌ഫോടനം...

ബഗ്ദാദില്‍ ചാവേര്‍ ആക്രണം: 75 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാഖിലെ ബഗ്ദാദില്‍ സംസ്‌കാര ചടങ്ങിനിടെയുണ്ടായ ചാവേര്‍ സഫോടനങ്ങളില്‍ ഏഴു പൊലീസുകാര്‍ ഉള്‍പ്പെടെ 75 ഓളം പേര്‍ കൊല്ലപ്പെട്ടു. 150ലേറെ പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ നാല് ചാവേറുകളും ഉള്‍പ്പെടുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും...

ബാഗ്ദാദില്‍ കാര്‍ ബോംബ് സ്‌ഫോടന പരമ്പര; 63 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 63 പേര്‍ മരിച്ചു. 250 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. പത്തിലധികം കാര്‍ബോംബ് സ്‌ഫോടനങ്ങളാണുണ്ടായത്. ഷാബ്, കാഡിമിയ, സാഡിയ, ന്യൂ ബാഗ്ദാദ്, സഫ്രാനിയ, തുസ് ഖുര്‍മാതു,...

ഇറാഖില്‍ സ്‌ഫോടന പരമ്പര; 70 മരണം

ബാഗ്ദാദ്: ഇറാഖില്‍ രണ്ടിടങ്ങളിലായുണ്ടായ വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ 70 പേര്‍ മരിച്ചു. വടക്കു കിഴക്കന്‍ ബാഗ്ദാദിലെ ബാഗ്ബാ നഗരത്തിലുണ്ടായ രണ്ട് കാര്‍ ബോംബ് സ്‌ഫോടനങ്ങളിലും ഷിയാ ഭൂരിപക്ഷ പ്രദേശമായ ദിയാല പ്രവിശ്യയിലെ ചാവെര്‍ ബോംബ്...

ഇറാഖില്‍ സ്‌ഫോടന പരമ്പര; 70 മരണം

ബഗ്ദാദ്: ആഭ്യന്തര കലാപത്തിലേക്ക് നീങ്ങുന്ന ഇറാഖിലെ വിഭാഗീയ ഏറ്റുമുട്ടല്‍ കൂടുതല്‍ രൂക്ഷമായി. രാജ്യത്ത് ആഴ്ചകളായി തുടരുന്ന രക്ത രൂഷിത ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയെന്നോണം ഇന്നലെ മധ്യ, കിഴക്കന്‍ ഇറാഖില്‍ കനത്ത ബോംബ് സ്‌ഫോടനങ്ങള്‍ അരങ്ങേറി....

ഇറാഖില്‍ സ്‌ഫോടന പരമ്പര; 73 പേര്‍ കൊല്ലപ്പെട്ടു

ബക്വബ: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിന് സമീപമുണ്ടായ വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 73 ആയി. 148 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യത. സുന്നി മുസ്‌ലിം വിഭാഗക്കാരുടെ പള്ളിക്ക് സമീപമാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ബാക്വിബയിലെ പള്ളിയില്‍...