Sunday, December 11, 2016
Tags Posts tagged with "irikkur"

Tag: irikkur

ഇരിക്കൂര്‍ ജി എച്ച് എസ് എസിലെ മഴവെള്ള സംഭരണി ഉപയോഗശൂന്യമായി

ശ്രീകണ്ഠപുരം: മഴവെള്ള സംഭരണി ഉപയോഗശൂന്യമായത് വിദ്യാര്‍ഥികള്‍ക്ക് ദുരിതമാകുന്നു. ഇരിക്കൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മഴവെള്ള സംഭരണിയാണ് സംരക്ഷണമില്ലാതെ നശിച്ചുക്കൊണ്ടിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച സംഭരണി വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. സ്‌കൂളിലെ കഞ്ഞിപ്പുരക്ക് സമീപം...