Sunday, December 11, 2016
Tags Posts tagged with "ishrath jahan"

Tag: ishrath jahan

ഇശ്‌റത്ത് ജഹാന്‍ കേസ്: ഫയലുകള്‍ കാണാതായ സംഭവത്തില്‍ എഫ്‌ഐആര്‍

ന്യൂഡല്‍ഹി: ഗുജറാത്ത് പോലീസിന്റെ വ്യാജ ഏറ്റുമുട്ടലില്‍ ഇശ്‌റത്ത് ജഹാന്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായകമായ ഫയലുകള്‍ കാണാതായ സഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍...

‘ആദ്യം ഇന്ത്യക്കാരനെന്ന് തെളിയിക്കൂ, എന്നിട്ടാകാം ചോദ്യത്തിന് മറുപടി’: ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി: വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കണമെങ്കില്‍ ആദ്യം ഇന്ത്യക്കാരനെന്ന് തെളിയിക്കണമെന്ന് അപേക്ഷകനോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ അന്വേഷിക്കുന്ന ഏകാംഗ കമ്മീഷന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് അപേക്ഷ...

ഇശ്‌റത്ത് ജഹാനെ അറിയില്ലെന്ന് ഹെഡ്‌ലി

മുംബൈ: ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇശ്‌റത്ത് ജഹാനെ വ്യക്തിപരമായി അറിയില്ലെന്ന് അമേരിക്കന്‍- പാക് ഭീകരവാദി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. ഈ കേസിനെ കുറിച്ച് മാധ്യമങ്ങളിലൂടെ മാത്രമുള്ള അറിവേയുള്ളൂവെന്നും ഹെഡ്‌ലി പറഞ്ഞു. മുംബൈ...

ഇശ്‌റത് ജഹാന്‍ കേസ്: കേന്ദ്രസര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചു

ന്യൂഡല്‍ഹി: ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായ ആരോപണം അന്വേഷിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ആഭ്യന്തര മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി ബി കെ പ്രസാദിനാണ് അന്വേഷണച്ചുമതല. 2004ല്‍...

എന്തു ചെയ്യാം, എല്ലാം ഓരോരോ യാദൃച്ഛികതകള്‍!

2002ലെ വംശഹത്യാനന്തരം വര്‍ധിത ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുകയും ഏകാധിപത്യത്തിന് സമാനമായ ഭരണം ആരംഭിക്കുകയും ചെയ്തതിന് ശേഷം 2006 വരെയുള്ള കാലയളവില്‍ 21 ഏറ്റുമുട്ടലുകളാണ് ആ മണ്ണില്‍ അരങ്ങേറിയത്. നരേന്ദ്ര മോദി,...

ഇശ്‌റത് ജഹാന്‍ കേസ്: സത്യവാങ്മൂലം തിരുത്തിയെന്ന് മുന്‍ അണ്ടര്‍ സെക്രട്ടറി

ന്യൂഡല്‍ഹി: ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടി ആര്‍വിഎസ് മണി. ഉന്നത തലങ്ങളില്‍ നിന്നുള്ള സമ്മര്‍ദവും പീഡനവും മൂലമാണ് തിരുത്തിയ സത്യവാങ്മൂലത്തില്‍ ഒപ്പുവെക്കേണ്ടി...

ഇശ്‌റത് ജഹാന്‍ കേസ്: വന്‍സാരക്കും പാണ്ഡേക്കും ജാമ്യം

അഹമ്മദാബാദ്: ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുന്‍ ഡി ഐ ജി ഡി ജി വന്‍സാരക്കും മുന്‍ എ ഡി ജി പി പി പി പാണ്ഡെക്കും ജാമ്യം. അഹമ്മദാബാദിലെ...

അമിത് ഷാ ബി ജെ പി അധ്യക്ഷനാകും

ന്യൂഡല്‍ഹി:ബിജെപി ദേശീയ അധ്യക്ഷനായി അമിത് ഷാ ഉടന്‍ ചുതലയേല്‍ക്കുമെന്ന് സൂചന.നാളെ ചുമതലയേല്‍ക്കുമെന്നും റിപോര്‍ട്ടുണ്ട്.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച വിജയം കൈവരിക്കാന്‍ തന്ത്രങ്ങള്‍ ഒരുക്കിയതില്‍ പ്രധാനിയാണ് അമിത് ഷാ.നിലവില്‍ ബിജെപി ജനറല്‍ സെക്രട്ടറിയാണ് അമിത്...

ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍: അമിത് ഷാക്ക് ക്ലീന്‍ചിറ്റ്

അഹമ്മദാബാദ്: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തര സഹമന്ത്രിയും നരേന്ദ്ര മോഡിയുടെ വിശ്വസ്തനുമായ അമിത് ഷാക്ക് സി ബി ഐയുടെ ക്ലീന്‍ചിറ്റ്. അമിത് ഷായെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്ന്...

ഇശ്‌റത്തിനെ തീവ്രവാദിയാക്കി ചിത്രീകരിച്ചത് ഐ ബി

ന്യൂഡല്‍ഹി: ഇശ്‌റത്ത് ജഹാനെ തീവ്രവാദിയായി ചിത്രീകരിച്ച് ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലം നല്‍കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇന്റലിജന്‍സ് ബ്യൂറോയിലെ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന രജീന്ദര്‍ കുമാറാണെന്ന് സി ബി ഐ. അഹമ്മദാബാദിലെ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍...