Saturday, December 10, 2016
Tags Posts tagged with "ISL 2015"

Tag: ISL 2015

ചെന്നൈയിന്‍ എഫ്‌സി ഐഎസ്എല്‍ ജേതാക്കള്‍

മഡ്ഗാവ്: ആവേശം പരകോടിയിലെത്തിയ കലാശപ്പോരില്‍ എഫ് സി ഗോവയെ തോല്‍പ്പിച്ച് ചെന്നൈയിന്‍ എഫ് സി ഐ എസ് എല്‍ കിരീടം സ്വന്തമാക്കി. രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ചെന്നൈയിന്റെ ജയം. 87ാം മിനുട്ടുവരെ മുന്നിട്ടുനിന്ന...

ഐഎസ്എല്‍: ഡല്‍ഹിക്ക് മുന്നില്‍ ഗോവ വീണു

ന്യൂഡല്‍ഹി: ആശാനെ വീഴ്ത്തി ശിഷ്യന്‍ ! ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ സീക്കോ പരിശീലിപ്പിച്ച എഫ് സി ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി റോബര്‍ട്ടോ കാര്‍ലോസിന്റെ ഡല്‍ഹി ഡൈനമോസ് സെമിഫൈനലിന്റെ ആദ്യപാദം...

ചെന്നൈയിന്‍ സെമിയില്‍

പൂനെ: നിര്‍ണായക മത്സരത്തില്‍ പൂനെ സിറ്റി എഫ് സിയെ തോല്‍പ്പിച്ച് ചെന്നൈയിന്‍ എഫ് സി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമിയില്‍ പ്രവേശിച്ചു. 64ാം മിനുട്ടില്‍ ജെജെയാണ് ചെന്നൈയിന്റെ വിജയ ഗോള്‍ നേടിയത്. 14...

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ഗോവ തകര്‍ത്തു

കൊച്ചി: ഐ എസ് എല്‍ രണ്ടാം സീസണില്‍ ആയുസ് നീട്ടിക്കിട്ടാന്‍ അവസാന കച്ചിത്തുരുമ്പ് തേടി കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് സ്വന്തം ഗ്രൗണ്ടില്‍ നാണംകെട്ട തോല്‍വി. എഫ് സി ഗോവയോട് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക്...

കൊല്‍ക്കത്തക്കെതിരെ നോര്‍ത്ത് ഈസ്റ്റിന് ഞെട്ടിക്കുന്ന ജയം

ഗുവാഹത്തി: ഐ എസ് എല്ലില്‍ വടക്ക് കിഴക്കന്‍ ഫുട്‌ബോള്‍ ടീം തിരിച്ചു വരുന്നു. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സി എതിരില്ലാത്ത ഒരു ഗോളിന് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ അട്ടിമറിച്ചു. ലീഗില്‍ നോര്‍ത്ത്...

ഐ എസ് എല്‍: ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

കൊച്ചി: ഐ എസ് എല്‍ രണ്ടാം സീസണിലെ റെക്കോര്‍ഡ് കാണിക്കൂട്ടത്തെ - 62013- കേരള ബ്ലാസ്റ്റേഴ്‌സ് നിരാശപ്പെടുത്തിയപ്പോള്‍ റോബര്‍ട്ടോ കാര്‍ലോസിന്റെ ഡല്‍ഹി പട ഏകപക്ഷീയമായ ഒരു ഗോളിന് കൊച്ചി പിടിച്ചടക്കി ! കളിതീരാന്‍...

കൊല്‍ക്കത്തക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി

കൊല്‍ക്കത്ത: ഐ എസ് എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ അതിലറ്റിക്കോ ഡി കൊല്‍ക്കത്ത ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. അരാത്ത സുമിയും ലാറാ ഗ്രാന്‍ഡേയുമാണ് കൊല്‍ക്കത്തയുടെ ഗോളുകള്‍ നേടിയത്. കേരളത്തിന്റെ ആശ്വാസ ഗോള്‍ ഡാഗ്നല്‍...

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ മുംബൈ എഫ് സി സമനിലയില്‍ കുരുക്കി (0/0)

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ രണ്ടാം വിജയം തേടി ഹോംഗ്രൗണ്ടില്‍ ഇറങ്ങിയ കേരളാ ബ്ലാസ്‌റ്റേഴ്‌സിന മുംബൈ എഫ് സി സമനിലപ്പൂട്ടില്‍ കുടുക്കി. ആദ്യാന്തം ആവേശം നിറഞ്ഞ മത്സരം ഗോള്‍രഹിത സമനിലയിലാണ് അവസാനിച്ചത്....

പവര്‍ഫുള്‍ ബ്ലാസ്റ്റേഴ്‌സ് !

കൊച്ചി: വരച്ചു വെച്ചതു പോലെ മൂന്ന് ഗോളുകള്‍, മറുപടിയെന്നോണം ഒന്ന് തിരിച്ചും ! ഐ എസ് എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിയെ ആതിഥേയ മര്യാദയൊന്നും കാണിക്കാതെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്...

മുണ്ടുമുറുക്കി ബ്ലാസ്റ്റേഴ്‌സ് !

കൊച്ചി: കന്നിയങ്കത്തിനായി മുണ്ടുമുറുക്കി കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമും എതിരാളി ഈസ്റ്റ് യുണൈറ്റഡ് ടീമും കൊച്ചിയിലെത്തിയതോടെ കൊച്ചി വീണ്ടും ഫുട്‌ബോള്‍ ലഹരിയിലായി. മുഖ്യപരിശീലകന്‍ പീറ്റര്‍ ടെയ്‌ലറിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ആദ്യമായി മാധ്യമങ്ങളെ കാണാനെത്തിയ താരങ്ങളും പരിശീലകര്‍ക്കും...