Tuesday, January 17, 2017
Tags Posts tagged with "It@school"

Tag: It@school

എല്‍ പി, യു പി സ്‌കൂളുകളില്‍ വൈഫൈ സൗകര്യമുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്

തിരുവനന്തപുരം: ഐടി@സ്‌കൂള്‍ പ്രൊജക്ട് സംസ്ഥാനത്തെ എല്ലാ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളിലും ബി എസ് എന്‍ എല്ലുമായി ചേര്‍ന്ന് വൈഫൈ സൗകര്യമുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നു. പതിനായിരത്തോളം സര്‍ക്കാര്‍, എയ്ഡഡ് പ്രൈമറി...

ഐ ടി സ്‌കൂള്‍: പുതിയ ലിനക്‌സ് വേര്‍ഷന്‍ പുറത്തിറക്കി

തിരുവനന്തപുരം: പഠന ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന മികച്ച സ്വതന്ത്ര സോഫ്റ്റ് വെയറുകളുടെ ശേഖരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഐ.ടി. സ്‌കൂള്‍ പ്രോജക്ട് വികസിപ്പിച്ച പുതുക്കിയ ഓപ്പറേറ്റിങ് സിസ്റ്റം ഉബുണ്ടു 12.04 ന്റെ പ്രകാശനം വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് നിര്‍വ്വഹിച്ചു സയന്‍സ്...

ഐടി അറ്റ് സ്‌കൂള്‍ പിആര്‍ഒയെ പുറത്താക്കി

തിരുവനന്തപുരം: ഐടി അറ്റ് സ്‌കൂള്‍ പിആര്‍ഒയെ ഡിപിഐ പുറത്താക്കി. പിആര്‍ഒ സയ്യിദ് ഷിയാസിനെയാണ് പുറത്താക്കിയത്. ഡിപിഐക്കെതിരെ പരസ്യ പ്രസ്താവന ഇറക്കിയതിനാണ് നടപടി.