Sunday, December 11, 2016
Tags Posts tagged with "jacob thomas"

Tag: jacob thomas

ജേക്കബ് തോമസിനെ പിന്തുണച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിനെതിരായ ഹര്‍ജിയില്‍ അദ്ദേഹത്തെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍. ജേക്കബ് തോമസിനെതിരായ പരാതി അന്വേഷിക്കാമെന്ന സിബിഐ നിലപാട് ദുരൂഹമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ ഏതെങ്കിലും കേസ് അന്വേഷിക്കണമെന്ന്...

കെഎം എബ്രഹാമിന്റെ വീട്ടിലെ വിജിലന്‍സ് റെയ്ഡ് താനറിയാതെയാണെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിന്റെ വീട്ടിലെ വിജിലന്‍സ് റെയ്ഡ് താനറിയാതെയാണെന്ന് വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസ്. എബ്രഹാം തന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമാണെന്നും ജേക്കബ് തോമസ് പറഞ്ഞു. ഒരു സ്വകാര്യ...

ജേക്കബ് തോമസിനെതിരെ ഐഎഎസ് സംഘം

തിരുവനന്തപുരം: വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിനെതിരെ വീണ്ടും ഐഎഎസ് ഉദ്യോഗസ്ഥര്‍ രംഗത്ത്. ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ കെഎം എബ്രഹാമിന്റെ വീട്ടില്‍ ബുധനാഴ്ച രാത്രി വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഇതാണ് പുതിയ എതിര്‍പ്പിന്...

ജേക്കബ് തോമസിനെതിരെ സിബിഐ ഹൈക്കോടതിയില്‍

കൊച്ചി: അവധിയെടുത്ത് സ്വകാര്യ കോളേജില്‍ പഠിപ്പിക്കാന്‍ പോയ കേസില്‍ വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് സിബിഐ. കേസ് തങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവിടണമെന്ന ആവശ്യവും സിബിഐ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍...

ഫോണ്‍ ചോര്‍ത്തല്‍: ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: വിജിലന്‍സ് മേധാവി ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി. ഫോണ്‍ ചോര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട്...

ജേക്കബ് തോമസിന്റെ നോട്ടങ്ങള്‍

സമ്പത്തും അധികാരസ്ഥാനങ്ങളില്‍ അനല്‍പ്പമായ സ്വാധീനവുമാണ് ചൂഷണത്തിന് വേണ്ട അടിസ്ഥാന യോഗ്യതകള്‍. അതുപയോഗപ്പെടുത്തി പലവിധ ചൂഷണങ്ങള്‍ നടത്തുന്ന വ്യക്തികളെ, അതിനെ വെല്ലുവിളിക്കാന്‍ തയ്യാറെടുക്കുന്നവരെ ഇല്ലാതാക്കാന്‍ രംഗത്തെത്തുന്ന ഇത്തരക്കാരുടെ കൂട്ടായ്മയെ, ഭരണ സംവിധാനത്തിന്റെ സകല പിന്തുണകളെയും...

ജേക്കബ് തോമസിനെ മാറ്റേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം: വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റേണ്ടെന്ന് തീരുമാനം. എകെജി സെന്ററില്‍ മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജേക്കബ് തോമസിനെ മാറ്റേണ്ടെന്നാണ് സര്‍ക്കാറിന്റേയും തീരുമാനം. ജേക്കബ്...

സ്ഥാനമൊഴിയാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നു: ജേക്കബ് തോമസ്

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന നിലപാടില്‍ ഉറച്ച് ഡിജിപി ജേക്കബ് തോമസ്. സ്ഥാനമൊഴിയാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നു. ഓരോ ദിവസവും പുതിയ ആകാശവും പുതിയ ഭൂമിയുമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തിപരമായ...

ജി ശശീന്ദ്രനെ നീക്കണമെന്ന് വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസ്

തിരുവനന്തപുരം: വിജിലന്‍സ് അഡീഷണല്‍ ഡയരക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ജി ശശീന്ദ്രനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന് വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസ്. ഇക്കാര്യം ആവശ്യപ്പെട്ട് ജേക്കബ് തോമസ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി. വിരമിച്ചയാള്‍...

വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസ് ചുമതലയേറ്റു

തിരുവനന്തപുരം: അഴിമതിക്കാര്‍ക്ക് മുന്നില്‍ പത്തി വിടര്‍ത്തി ആടിക്കാണിക്കുന്ന പതിവ് ഉണ്ടാകില്ലെന്നും, കടികൊള്ളുമ്പോള്‍ അറിയുന്ന സമീപനമായിരിക്കും തന്റേതെന്നും ജേക്കബ് തോമസ്. വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റം ചെയ്യുന്നവരെ ആദ്യം മഞ്ഞ...