Saturday, December 10, 2016
Tags Posts tagged with "Japan"

Tag: Japan

ജപ്പാനില്‍ ശക്തമായ ഭൂചലനം

ടോക്യോ: ജപ്പാനിലെ തെക്ക് കിഴക്കന്‍ ദീപായ ഹൊക്കായ്‌ഡോയ്ക്ക് സമീപം കടലില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തി. എന്നാല്‍ സുമാനി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. തീദേശവാസികള്‍ക്ക് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ...

ജപ്പാനില്‍ സ്റ്റീല്‍ പ്ലാന്റില്‍ അഗ്നിബാധ

ടോക്യോ: ജപ്പാനിലെ ഹനേദ വിമാനത്താവളത്തിനു സമീപമുള്ള സ്റ്റീല്‍ പ്ലാന്റില്‍ വന്‍ അഗ്നിബാധ. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. കവാസാക്കി നഗരത്തിലെ നിപ്പോണ്‍ സ്റ്റീല്‍ പ്ലാന്റിലെ കൂളിംഗ് പ്ലാന്റിലാണ് അഗ്നിബാധയുണ്ടായത്. സംഭവത്തെ തുടര്‍ന്നു കമ്പനിയില്‍ നിന്നു മുഴുവന്‍...

ജപ്പാനില്‍ ഷിന്‍സോ ആബേക്ക് ഉജ്ജ്വല ജയം

ടോക്യോ: ജപ്പാനിലെ പൊതുതിരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തി. വോട്ടെണ്ണല്‍ ഭൂരിഭാഗവും പൂര്‍ത്തിയായപ്പോള്‍ എല്‍ ഡി പി നേതൃത്വം നല്‍കുന്ന സഖ്യം...

ജപ്പാനില്‍ നേരിയ ഭൂചലനം; 39 പേര്‍ക്ക് പരിക്ക്

ടോക്ക്യോ: ജപ്പാനില്‍ ഭുചലനത്തില്‍ 39 പേര്‍ക്ക് പരിക്കേറ്റു. ഏഴു പേരുടെ നില ഗുരുതരമാണ്. നിരവധി വീടുകള്‍ തകര്‍ന്നു. ഇന്നലെ രാത്രിയാണ് ടോക്യോയുടെ വടക്കുപടിഞ്ഞാറു ഭാഗത്തുള്ള നഗരമായ നഗാനോയില്‍ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയില്‍ 6.2...

ജപ്പാനില്‍ ഹാലോംഗ് ചുഴലിക്കാറ്റ്

ടോക്കിയോ: ജപ്പാനിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയിലുണ്ടായ അതിശക്തമായ ഹാലോംഗ് ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് പത്ത് ലക്ഷത്തോളം പേരോട് ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ടോക്കിയോയുടെ പടിഞ്ഞാറ് വെള്ളപ്പൊക്കത്തില്‍ ഒരാള്‍ മരിക്കുകയും മുപ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം...

ഹിരോഷിമയും നാഗസാക്കിയും ജപ്പാനില്‍ തന്നെയല്ലേ?

രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഖ്യങ്ങളെ സാമ്പത്തികം, സൈനികം എന്നിങ്ങനെ വേര്‍തിരിക്കാനാകില്ല. ചരിത്രത്തിലുടനീളം സഖ്യങ്ങളുടെ സ്വഭാവവിശേഷങ്ങള്‍ ഒരു കള്ളിയിലും പെടുത്താനാകാത്തവിധം കുഴഞ്ഞ് മറിഞ്ഞ് കിടക്കുകയാണ്. നയതന്ത്ര സഖ്യങ്ങളുടെ ആത്യന്തിക ലക്ഷ്യം സാമ്പത്തിക സഹകരണമാണ്. സാമ്പത്തിക സഹകരണം...

വ്യോമഗതാഗതം: ആസിയാന്‍ രാജ്യങ്ങളും ജപ്പാനും തമ്മില്‍ ധാരണ

ടോക്യോ: വ്യോമഗതാഗത സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്നതിനായി പരസ്പരം സഹകരിക്കാന്‍ ജപ്പാനും പത്ത് ആസിയാന്‍ രാജ്യങ്ങളും ധാരണയിലെത്തി. മേഖലയില്‍ ചൈനയുടെ പിടിവാദം സംഘര്‍ഷമുയര്‍ത്തുന്ന പശ്ചാത്തലത്തില്‍ നടന്ന ഉന്നതതല സമ്മേളനത്തിലാണ് രാജ്യങ്ങള്‍ ഇത്തരമൊരു പ്രതിജ്ഞയെടുത്തത്. കിഴക്കന്‍...