Saturday, December 10, 2016
Tags Posts tagged with "jcb"

Tag: jcb

ജെ സി ബി ദേഹത്തേക്ക് മറിഞ്ഞ് നാല് വയസ്സുകാരി മരിച്ചു

കോട്ടയം: ജെ സി ബി ദേഹത്തേക്ക് മറിഞ്ഞ് നാല് വയസ്സുകാരി മരിച്ചു. സഹോദരിയായ രണ്ട് വയസ്സുകാരിക്ക് ഗുരുതരമായി പരുക്കേറ്റു. കോട്ടയം മുണ്ടക്കയത്തിന് സമീപം കോരുത്തോട് കോസടിയിലാണ് സംഭവം. കോസടി സ്വദേശി രാജേഷിന്റെ മകള്‍...