Sunday, December 11, 2016
Tags Posts tagged with "jharkand"

Tag: jharkand

ഝാര്‍ഖണ്ഡില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടിവെപ്പ്; നാല് മരണം

റാഞ്ചി: കല്‍ക്കരി ഖനിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് സംഭവം. പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും...

ജാര്‍ഖണ്ഡില്‍ ടോര്‍ച്ച് ലൈറ്റ് വെളിച്ചത്തില്‍ വന്ധ്യംകരണ ശസ്ത്രക്രിയ

ഛത്ര: ജാര്‍ഖണ്ഡില്‍ ടോര്‍ച്ച് ലൈറ്റ് വെളിച്ചത്തില്‍ സ്ത്രീകള്‍ക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത് വിവാദമാകുന്നു. ഛത്ര ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. സ്ത്രീകള്‍ക്കാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് ശേഷം ഇവര്‍ക്ക് മികച്ച പരിചരണം നല്‍കാനും അധികൃതര്‍...

രഘുവര്‍ദാസ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ബി ജെ പി നേതാവ് രഘുവര്‍ദാസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിര്‍സ മുണ്ട ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ നിരവധി നേതാക്കള്‍ പങ്കെടുത്തു. ബി ജെ പി ദേശീയ...

രഘൂബര്‍ ദാസ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി

റാഞ്ചി: ഝാര്‍ഖണ്ഡില്‍ രഘൂബര്‍ ദാസ് മുഖ്യമന്ത്രിയാകും. ബിജെപി നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. ആദ്യമായാണ് ആദിവാസി വിഭാഗത്തില്‍ നിന്നല്ലാത്തയാള്‍ ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയാകുന്നത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷനാണ് 59കാരനായ ദാസ്. മുഖ്യമന്ത്രിയാകുമെന്ന് കരുതിയിരുന്ന അര്‍ജുന്‍ മുണ്ട തെരഞ്ഞെടുപ്പില്‍...

കാശ്മീരില്‍ 49 ശതമാനം, ഝാര്‍ഖണ്ഡില്‍ 61 ശതമാനം

ജമ്മു/ റാഞ്ചി: കടുത്ത തണുപ്പിനെ അവഗണിച്ച് ജമ്മുകാശ്മീരില്‍ നടന്ന നാലാം ഘട്ട അസംബ്ലി വോട്ടെടുപ്പില്‍ 49ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പിനെ വിവിധ സ്ഥലങ്ങളില്‍ സംഘര്‍ഷം ഉണ്ടായി. ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള കാശ്മീരിലെ മൂന്ന്...

ജമ്മു കാശ്മീര്‍, ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍, ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ജമ്മുകാശ്മീരില്‍ 16 മണ്ഡലങ്ങളിലേക്കും ഝാര്‍ഖണ്ഡിലെ 17 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. കാശ്മീരില്‍ ഭീകരാക്രമണ ഭീഷണിയിലാണ് തിരഞ്ഞെടുപ്പെങ്കില്‍ ഝാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണ ഭീഷണിയാണ്...

ജമ്മുവില്‍ ശക്തമായ പോളിംഗ്; ‌ഝാര്‍ഖണ്ഡില്‍ മന്ദഗതിയില്‍

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍, ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ജമ്മു കാശ്മീരില്‍ ഉച്ചക്ക് രണ്ട് മണി വരെ അമ്പത് ശതമാനത്തിലേറെ സമ്മതിദായകര്‍ വോട്ട് രേഘപ്പെടുത്തിയപ്പോള്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ഝര്‍ഖണ്ഡില്‍...

ജമ്മു കാശ്മീരിലും ജാര്‍ഖണ്ഡിലും തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളിലായി

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. അഞ്ച് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടത്തുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആദ്യഘട്ട വോട്ടെടുപ്പ് നവംബര്‍...

ഝാര്‍ഖണ്ഡില്‍ ഖനി അപകടം: നാല് പേര്‍ മരിച്ചു

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ ഖനി അപകടത്തില്‍ നാല് തൊഴിലാളികള്‍ മരിച്ചു. ധന്‍ബാധിലെ നിര്‍സയിലാണ് ദുരന്തമുണ്ടായത്. ഖനിയുടെ മേല്‍ക്കൂര ഇടിഞ്ഞുവീഴുകയായിരുന്നു. അമ്പതോളം തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. ഫയര്‍ഫോഴ്‌സും മറ്റു സുരക്ഷാ വിഭാഗങ്ങളും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. 164...