Saturday, December 10, 2016
Tags Posts tagged with "journalist died"

Tag: journalist died

അമേരിക്കയില്‍ മാധ്യമ പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു

വാഷിംഗ്ടണ്‍: തത്സമയ റിപ്പോര്‍ട്ടിംഗിനിടെ രണ്ട് യു എസ് മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു. ഡബ്ല്യു ഡി ബി ജെ -7 ടി വി റിപ്പോര്‍ട്ടര്‍ അലിസന്‍ പാര്‍ക്ക(24)റെയും ക്യാമറാമാന്‍ ആഡം വാര്‍ഡി(27)നെയുമാണ് മൊനേറ്റയില്‍ ഒരു...

മാധ്യമപ്രവര്‍ത്തകന്‍ ചുട്ടെരിക്കപ്പെട്ടത് പ്രകൃതിയുടെ തീരുമാനമെന്ന് യുപി മന്ത്രി

അലഹബാദ്: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകരെ ചുട്ടെരിച്ചുകൊന്ന സംഭവത്തില്‍ വിവാദപ്രസ്താവനയുമായി മന്ത്രി രംഗത്ത്. മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് പ്രകൃതിയുടെ തീരുമാനമാണെന്ന് ഹോര്‍ട്ടികള്‍ച്ചറല്‍ മന്ത്രി പരാശ്‌നാഥ് യാദവ് പറഞ്ഞു. പ്രകൃതിക്ക് വിധേയമായി നടക്കുന്ന കാര്യങ്ങളെ തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ്...

വ്യാജ വാര്‍ത്ത: ബംഗ്ലാദേശില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ധാക്ക: വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ബംഗ്ലാദേശില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പ്രതിപക്ഷ അനുകൂല പത്രത്തില്‍ ധാക്കയിലെ തിരഞ്ഞെടുപ്പിന് ഇന്ത്യന്‍ സേന സഹായിക്കുന്നുവെന്ന വാര്‍ത്തയാണ് ഇവര്‍ നല്‍കിയത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തെറ്റായ...

പ്രവാചകന്റെ ചിത്രം പ്രസിദ്ധീകരിച്ചു; ഒഡീഷയില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഭുവനേശ്വര്‍: പ്രവാചകന്‍ മുഹമ്മദ് നബി (സ്വ)യുടെതെന്ന രീതിയില്‍ ചിത്രം പ്രസിദ്ധീകരിച്ച സംഭവത്തില്‍ ഒഡീഷയിലെ മുന്‍നിര പ്രാദേശിക പത്രത്തിലെ സബ് എഡിറ്റര്‍ അറസ്റ്റില്‍. ഇതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. നബിദിനത്തിന്റെ പശ്ചാത്തലത്തിലാണ് ചെറിയ ലേഖനത്തോടൊപ്പം...

ഈ വര്‍ഷം കൊല്ലപ്പെട്ടത് 71 മാധ്യമപ്രവര്‍ത്തകര്‍

യുനൈറ്റഡ് നേഷന്‍: ലോകത്ത് 2013ല്‍ മാത്രം 71 പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇന്റര്‍നാഷണല്‍ മീഡിയ ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്. ഏഷ്യയില്‍ മാത്രം 24 മാധ്യമപ്രവര്‍ത്തകര്‍ ജോലിക്കിടെ കൊല്ലപ്പെട്ടുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകത്തെ പ്രശ്‌നബാധിത മേഖലകളില്‍ 39 ശതമാനമാണ്...

വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

പാലക്കാട്:ചന്ദ്രനഗറിലുണ്ടായ വാഹനാപകടത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. വാളയാര്‍ സ്വദേശി അബൂ ത്വാഹിറാണ് മരിച്ചത്. മലയാള മനോരമയുടെ പ്രാദേശിക ലേഖകനായിരുന്നു.