Saturday, December 10, 2016
Tags Posts tagged with "jss"

Tag: jss

സീറ്റു നല്‍കാതെ സിപിഎം വഞ്ചിച്ചു: ഗൗരിയമ്മ

ആലപ്പുഴ: സീറ്റു നല്‍കാതെ സി.പി.എം വഞ്ചിച്ചുവെന്ന് ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ. ബി.ജെ.പിയുടെ ക്ഷണം സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പിയുടെ വര്‍ഗീയതയെയാണ് താന്‍ എതിര്‍ക്കുന്നത്. ബി.ജെ.പിയുമായുള്ള ബന്ധത്തെ കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും...

മാപ്പ് പറഞ്ഞാല്‍ തീരാവുന്ന തെറ്റല്ല രാജന്‍ ബാബു ചെയ്തത്: ചെന്നിത്തല

തിരുവനന്തപുരം: വെള്ളാപ്പള്ളിക്കൊപ്പം ജാമ്യമെടുക്കാന്‍ പോയ ജെഎസ്എസ് നേതാവ് എ എന്‍ രാജന്‍ ബാബുവിന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാപ്പ് പറഞ്ഞാല്‍ തീരാവുന്ന തെറ്റല്ല അദ്ദേഹം ചെയ്തത്. യുഡിഎഫില്‍ അദ്ദേഹത്തെ...

സ്വത്ത് തര്‍ക്കത്തിന് പരിഹാരമായില്ല; ജെഎസ്എസ് സിപിഎമ്മില്‍ ലയിക്കില്ല

ആലപ്പുഴ: കെ ആര്‍ ഗൗരിയമ്മ നേതൃത്വം നല്‍കുന്ന ജെഎസ്എസ് സിപിഎമ്മില്‍ ലയിക്കുന്നതിനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറി. തിരുവനന്തപുരത്തെ പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് നടപടി. ആലപ്പുഴയില്‍ ഇന്ന് ചേര്‍ന്ന പാര്‍ട്ടി...

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ഒപ്പമെന്ന് ഗൗരിയമ്മ

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ഒപ്പം നില്‍ക്കുമെന്ന് ജെ എസ് എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ. അതേസമയം ഘടകക്ഷിയാകുന്ന കാര്യം പാര്‍ട്ടിയില്‍ ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി....

ഗൗരിയമ്മയില്ലാത്ത ജെ എസ് എസ് മുന്നണിയില്‍ വേണ്ടെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: പിളര്‍ന്ന ജെ എസ് എസിനെ മുന്നണിയില്‍ എടുക്കേണ്ടതിലെന്ന് കോണ്‍ഗ്രസ്. ഭിന്നിച്ചു നില്‍ക്കുന്ന ഘടക കക്ഷികളെ പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്നാണ് ഇന്നലെ ചേര്‍ന്ന സര്‍ക്കാര്‍ കെ പി സി സി ഏകോപന സമിതിയില്‍ ഉണ്ടായ...

ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസിന് സമയമില്ല: ഗൗരിയമ്മ

ആലപ്പുഴ: ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസിന് സമയമില്ലെന്ന് ജെഎസ്എസ് സംസ്ഥാന സെക്രട്ടറി കെ.ആര്‍ ഗൗരിയമ്മ. യുഡിഎഫ് മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് കൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ഗൗരിയമ്മ ഇക്കാര്യം പറഞ്ഞത്.

ജെഎസ്എസ് യുഡിഎഫ് വിട്ടു: പ്രമേയത്തിന് സംസ്ഥാന സമ്മേളനത്തിന്റെ അംഗീകാരം

തിരുവനന്തപുരം:യുഡിഎഫ് വിടുന്ന പ്രമേയം ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി പാസ്സാക്കി. യുഡിഎഫ് മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് കൊണ്ടുള്ള പ്രമേയത്തിന് സംസ്ഥാന സമ്മേളനം ഏകകണ്ഠമായാണ് അംഗീകാരം നല്‍കിയത്. ജെവൈഎഫ് നേതാവ് ശബരീശാണ് സംസ്ഥാന സമ്മേളനത്തില്‍...

ജെഎസ്എസ് പിളര്‍ന്നു; യുഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് രാജന്‍ബാബു

ആലപ്പുഴ: പാര്‍ട്ടി രൂപവല്‍ക്കരിച്ചതിന്റെ 20ാം വര്‍ഷത്തില്‍ ജെ.എസ്.എസ് പിളര്‍പ്പിലേക്ക്. ആലപ്പുഴയില്‍ നടക്കുന്ന ജെ.എസ്.എസ് ആറാം സംസ്ഥാന സമ്മേളനത്തില്‍ പിളര്‍പ്പ യാഥാര്‍ത്ഥ്യമായി. ഇത്രയുംകാലം യുഡിഎഫിനൊപ്പമായിരു്‌നന ജെഎസ്എസ് മുന്നണി വിടുന്നതിനെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസമാണ് പിളര്‍പ്പിലേക്ക...

മന്ത്രിമാര്‍ക്ക് ഗൗരിയമ്മയുടെ അത്രയും അഹങ്കാരമില്ലെന്ന് എം എം ഹസ്സന്‍

ആലപ്പുഴ: ജെ എസ് എസ് നേതാവ് കെ ആര്‍ ഗൗരിയമ്മയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍. മന്ത്രിമാരുടെ അഹങ്കാരം ഗൗരിയമ്മയുടെ അത്രത്തോളം വരില്ലെന്നായിരുന്നു ഹസ്സന്റെ വിമര്‍ശനം. മന്ത്രിമാര്‍ക്ക് അഹങ്കാരമാണെന്ന ജെ...

ചര്‍ച്ച നടത്തിയത് തോമസ് ഐസ്‌ക്കുമായെന്ന് ഗൗരിയമ്മ

ആലപ്പുഴ: സി പി എം, ജെ എസ് എസ്സുമായി ചര്‍ച്ച നടത്തിയതിന്റെ കൂടുതല്‍ വിശദാംശങ്ങകളുമായി പാര്‍ട്ടി നേതാവ് കെ ആര്‍ ഗൗരിയമ്മ രംഗത്ത്. താനുമായി സി പി എം നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും...