Saturday, December 10, 2016
Tags Posts tagged with "justice ganguli"

Tag: justice ganguli

ജസ്റ്റിസ് ഗാംഗുലി മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

കൊല്‍ക്കത്ത: ലൈംഗികാരോപണം നേരിട്ട മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഗാംഗുലി പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. ഗവര്‍ണറെ കണ്ട അദ്ദേഹം രാജിക്കത്ത് കൈമാറി. നിയമ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തില്‍ അദ്ദേഹത്തെ...

ജസ്റ്റിസ് ഗാംഗുലി മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചേക്കും

ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസില്‍ കുറ്റാരോപിതനായ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ കെ ഗാംഗുലി പശ്ചിമബംഗാള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാന്‍ സന്നദ്ധനായെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് തനിക്ക്...

ജസ്റ്റിസ് ഗാംഗുലി കൊല്‍ക്കത്ത ഗസ്റ്റ് അദ്ധ്യാപക പദവി രാജിവെച്ചു

ന്യൂഡല്‍ഹി: നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ആരോപണ വിധേയനായ മുന്‍ സുപ്രീംകോടതി ജഡ്ജി എ കെ ഗാംഗുലി കൊല്‍ക്കത്ത ലോ കോളജ് ഗസ്റ്റ് അദ്ധ്യാപക പദവി രാജിവച്ചു. കൊല്‍ക്കത്തയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജൂഡീഷ്യല്‍...

ജസ്റ്റിസ് ഗാംഗുലിക്കെതിരെ നടപടിക്ക് കേന്ദ്ര സര്‍ക്കാര്‍ ശിപാര്‍ശ

ന്യൂഡല്‍ഹി: നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സുപ്രീംകോടതി റിട്ട ജസ്റ്റിസ് എ കെ ഗാംഗുലിക്കെതിരായ നടപടിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. നടപടിക്കുള്ള ശിപാര്‍ശ കേന്ദ്രമന്ത്രിസഭ രാഷ്ട്രപതിക്കയക്കും. സുപ്രീംകോടതി അന്വേഷണത്തിന് രാഷ്ട്രപതി ഉത്തരവിടും. ജസ്റ്റിസ് ഗാംഗുലിക്കെതിരായ ലൈംഗിക...

പീഡനം: ജസ്റ്റിസ് ഗാംഗുലിക്കെതിരെ യുവതി പരാതി നല്‍കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി/ കൊല്‍ക്കത്ത: സുപ്രീം കോടതി മുന്‍ ജഡ്ജി എ കെ ഗാംഗുലിക്കെതിരെ പീഡനത്തിനിരയായ യുവ അഭിഭാഷക പോലീസില്‍ പരാതി നല്‍കാനൊരുങ്ങുന്നു. കുറ്റങ്ങള്‍ നിഷേധിച്ചതില്‍ ഗാംഗുലിയെ യുവതി രൂക്ഷമായി വിമര്‍ശിച്ചു. ഇതില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയും വിഷയം...

ലൈംഗികാരോപണം:ജസ്റ്റിസ് ഗാംഗുലിക്ക് യുവതിയുടെ മറുപടി

ന്യൂഡല്‍ഹി: ലൈംഗികാരോപണ വിധേയനായ ജസ്റ്റില് എ കെ ഗാംഗുലിക്ക് യുവ അഭിഭാഷകയുടെ മറുപടി. ആരോപണമുന്നയിച്ചത് അദ്ദേഹത്തിന്റെ പദവി കണ്ടല്ലെന്നും ജസ്റ്റിസ് ഗാംഗുലി പ്രചാരണം നടത്തുന്നത് അന്വേഷണത്തെ സ്വാധീനിക്കാനാണെന്നും സുപ്രീംകോടതി നിയമിച്ച സമിതിയെ വിമര്‍ശിക്കുന്നവര്‍...

ലൈംഗിക ആരോപണം: കോടതി തന്റെ വാദം പൂര്‍ണമായി കേട്ടിട്ടില്ലെന്ന് എ കെ ഗാംഗുലി

കൊല്‍ക്കത്ത: ലൈംഗിക ആരോപണ കേസില്‍ സുപ്രീം കോടതി തന്റെ വാദം പൂര്‍ണമായി കേട്ടിട്ടില്ലെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി എ കെ ഗാംഗുലി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി സദാശിവത്തിന് അയച്ച...

ജസ്റ്റിസ് ഗാംഗുലിക്കെതിരെ കേസെടുക്കാമെന്ന് അറ്റോര്‍ണി ജനറല്‍

ന്യൂഡല്‍ഹി: യുവ അഭിഭാഷകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ജസ്റ്റിസ് എ. കെ ഗാംഗുലിക്കെതിരെ കേസെടുക്കാമെന്ന് അറ്റോര്‍ണി ജനറലിന്റെ നിര്‍ദേശം. ജസ്റ്റിസ് ഗാംഗുലിക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യമായ തെളിവുകളുണ്ടെന്ന് നിയമ മന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ അറ്റോര്‍ണി...

മറ്റൊരു സുപ്രീം കോടതി ജഡ്ജിക്കെതിരെയും ലൈംഗികാരോപണം

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ നിന്ന് വീണ്ടും ലൈംഗികാരോപണ വാര്‍ത്തകള്‍ പുറത്തുവരുന്നു. ജസ്റ്റിസ് എ കെ ഗാംഗുലിക്ക് പിന്നാലെ അടുത്തിടെ വിരമിച്ച മറ്റൊരു സുപ്രീം കോടജി ജഡ്ജിക്കെതിരെയും ആരോപണമുയര്‍ന്നു. രണ്ടാഴ്ച മുമ്പ് ഒരു വിദ്യാര്‍ഥിനിയാണ്...

ജസ്റ്റിസ് ഗാംഗുലിക്കെതിരായ പെണ്‍കുട്ടിയുടെ മൊഴി പുറത്തുവിട്ടു

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എം കെ ഗാംഗുലിക്കെതിരായുള്ള ലൈംഗിക പീഡന കേസില്‍ പെണ്‍കുട്ടി സുപ്രീംകോടതി സമിതിക്കു മുന്‍പാകെ നല്‍കിയ മൊഴി പുറത്തുവിട്ടു. ജസ്റ്റിസ് ഗാംഗുലി ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍...