Saturday, December 10, 2016
Tags Posts tagged with "k surendran"

Tag: k surendran

കണ്ണൂരില്‍ പട്ടാള ഭരണം വേണമെന്ന് കെ സുരേന്ദ്രന്‍

കണ്ണൂര്‍: കണ്ണൂരില്‍ കുറച്ചു കാലത്തേക്കെങ്കിലും പട്ടാളഭരണം വേണമെന്നും കേന്ദ്രസര്‍ക്കാര്‍ അതിന് മടിക്കരുതെന്നും ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഇത് സമാധാനം ആഗ്രഹിക്കുന്നവരുടെ എല്ലാം ആവശ്യമാണെന്നും അക്രമം അടിച്ചമര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും...

ക്ഷേത്രങ്ങളില്‍ ആയുധ പരിശീലനം നടക്കുന്നുവെങ്കില്‍ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: കേരളത്തില്‍ ഏതെങ്കിലും അമ്പലത്തില്‍ ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നുണ്ടെങ്കില്‍ പോലീസ് കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ആര്‍എസ്എസിനെതിരെ ഒരു പെറ്റികേസെങ്കിലും ഏതെങ്കിലും പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍...

അടുത്ത ജയകൃഷ്ണനാകാന്‍ ഒരുങ്ങിയിരുന്നോ..കെ സുരേന്ദ്രന് വധഭീഷണി

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് വധഭീഷണി. ഫെയ്‌സ്ബുക്കിലൂടെയാണ് വധഭീഷണി ലഭിച്ചത്. കേരളത്തില്‍ ആര്‍എസ്എസ് നടത്തുന്ന കൊലപാതകങ്ങളുടെ സംഘത്തലവനാണ് സുരേന്ദ്രനെന്നും അടുത്ത ജയകൃഷ്ണനാകാന്‍ ഒരുങ്ങിയിരുന്നോ എന്നുമായിരുന്നു ഭീഷണി. എന്നാല്‍ ഭീഷണി...

മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ സുരേന്ദ്രന്റെ ഹര്‍ജി

കൊച്ചി: മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരത്ത് പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍. തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് സുരേന്ദ്രന്റെ ആരോപണം. മഞ്ചേശ്വരത്ത് 89 വോട്ടിനായിരുന്നു കെ സുരേന്ദ്രന്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥി...

ഷിബിന്‍ വധക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ സി.പി.എമ്മും മുസ്ലീം ലീഗും തമ്മില്‍ ഒത്തുകളിച്ചു; കെ. സുരേന്ദ്രന്‍

കോഴിക്കോട് : നാദാപുരത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കാന്‍ സി.പി.എമ്മും മുസ്ലീം ലീഗും തമ്മില്‍ ഒത്തുകളിച്ചതായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ ആരോപിച്ചു. സംഭവത്തിലെ പ്രതികള്‍ മുസ്ലീം ലീഗില്‍ ഉന്നത...