Sunday, December 11, 2016
Tags Posts tagged with "k t thomas"

Tag: k t thomas

ബുദ്ധിനശിച്ച രാഷ്ട്രീയക്കാരുടെ പരിപാടിയാണ് ഹര്‍ത്താല്‍: ജസ്റ്റിസ് കെ ടി തോമസ്

കോട്ടയം: ബുദ്ധിനശിച്ച രാഷ്ട്രീയക്കാര്‍ക്ക് ആകെയുള്ള പരിപാടിയാണു ഹര്‍ത്താല്‍ ആഹ്വാനമെന്നു ജസ്റ്റിസ് കെ ടി തോമസ്. പൊന്‍കുന്നത്തു നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹര്‍ത്താല്‍ ഭരണഘടനാ വിരുദ്ധമാണെന്നു സുപ്രീംകോടതി പറഞ്ഞിട്ടുപോലും ഇത്തരക്കാര്‍ മാനിക്കുന്നില്ല. എല്ലാ രാഷ്ട്രീയ...