Saturday, December 10, 2016
Tags Posts tagged with "Kadakampalli"

Tag: Kadakampalli

പ്രയാര്‍ ഗോപാലകൃഷ്ണന്റെ നടപടി പദവിക്ക് യോജിക്കാത്തത്; ദേവസ്വം മന്ത്രി

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് പ്രസിന്റിനെ വിമര്‍ശിച്ച് ദേവസ്വം മന്ത്രി രംഗത്ത്. മുഖ്യമന്ത്രി വിളിച്ചയോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ നടപടി പദവിക്ക് യോജിക്കാത്ത തരത്തിലായിരുന്നുവെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍....

കടകംപള്ളി ഭൂമി തട്ടിപ്പ്: സലീം രാജിനെ സിബിഐ കുറ്റവിമുക്തനാക്കി

തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലീം രാജിനെ ഒഴിവാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ അടക്കം അഞ്ചുപേരെ പ്രതികളാക്കിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്....

ശബരിമലയിലെ സ്ത്രീ പ്രവേശനം: അഭിപ്രായ വോട്ടെടുപ്പ് നടത്താമെന്ന് മന്ത്രി

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് അഭിപ്രായ വോട്ടെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്ത്രീ പ്രവേശനം സംബന്ധിച്ച് ഒരു തീരുമാനവും സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കില്ല. കോടതി...

കടകംപള്ളി ഭൂമി തട്ടിപ്പ്: സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന ഹരജി സി ബി ഐ പിന്‍വലിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് പ്രതിയായ കടകംപള്ളി ഭൂമി തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന ഹരജി സി ബി ഐ പിന്‍വലിച്ചു. പരാതിയില്‍ തെറ്റുകള്‍ തിരുത്താനുണ്ടെന്ന് കാണിച്ചാണ് ഹരജി പിന്‍വലിച്ചിരിക്കുന്നത്. സര്‍ക്കാര്‍...

ഭൂമി തട്ടിപ്പ് കേസ്:സര്‍ക്കാറിനെതിരെ സിബിഐ

കൊച്ചി:കടകംപള്ളി,കളമശ്ശേരി ഭൂമി ഇടപാടു കേസന്വേഷണത്തില്‍ സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍.അന്വേഷണത്തിന് സര്‍ക്കാര്‍ സൗകര്യമൊരുക്കുന്നില്ലെന്നും സഹകരിക്കുന്നില്ലെന്നും സിബിഐ കുറ്റപ്പെടുത്തി.അന്വേഷണത്തിന് സൗകര്യമൊരുക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും സിബിഐ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

കടകംപള്ളി ഭൂമി തട്ടിപ്പ് കേസ്: സലീം രാജും ഭാര്യയും പ്രതികള്‍

തിരുവനന്തപുരം: കോലിളക്കം സൃഷ്ടിച്ച കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാണ്‍ സലീം രാജും ഭാര്യ ഷംഷാദും പ്രതികള്‍. സി ബി ഐ അന്വേഷണ സംഘം തിരുവനന്തപുരത്തെ പ്രത്യേക വിചാരണക്കോടതിയില്‍ സമര്‍പ്പിച്ച...

കടകംപള്ളി ഭൂമി തട്ടിപ്പ്: റീസര്‍വേ നടത്താന്‍ തീരുമാനം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് നടന്ന കടകംപള്ളി വില്ലേജില്‍ മൂന്നാഴ്ചക്കുള്ളില്‍ റീ സര്‍വേ നടത്തുമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍. ഭൂമിതട്ടിപ്പിനിരയായ 44 ഏക്കര്‍ ഭൂമിയിലുള്ള 147 കുടുംബങ്ങള്‍ക്ക്...