Sunday, December 11, 2016
Tags Posts tagged with "Kanhaiya Kumar"

Tag: Kanhaiya Kumar

കന്‍ഹയ്യക്കെതിരായ ആക്രമണം ആസൂത്രിതമെന്ന് പോലീസ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി :ജെ എന്‍ യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കന്‍ഹയ്യ കുമാറിനെതിരെ പട്യാല ഹൗസ് കോടതിയില്‍ നടന്ന ആക്രമണം ആസൂത്രിതമാണെന്ന് ഡല്‍ഹി പോലീസിന്റെ റിപ്പോര്‍ട്ട്. പട്യാലാ ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്....

മട്ടണ്‍ ബീഫായത് യുപി തിരഞ്ഞെടുപ്പായതിനാലെന്‍ കന്‍ഹയ്യ

തൃശൂര്‍: അഖ്‌ലാഖിന്റെ വീട്ടിലെ മട്ടന്‍ ബീഫായത് യുപി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാര്‍. ജെഎന്‍യു സംഭവത്തിലെ വ്യാജവീഡിയോ ദൃശ്യങ്ങള്‍ ഒറിജിനലായതും ഇതിന്റെ ഭാഗമാണെന്ന് കന്‍ഹയ്യ പറഞ്ഞു....

ഉമര്‍ ഖാലിദിനും കന്‍ഹയ്യക്കും വധഭീഷണി

ന്യൂഡല്‍ഹി: ജെ എന്‍ യു വിദ്യാര്‍ഥി നേതാക്കളായ് കന്‍ഹയ്യ കുമാറിനും ഉമര്‍ഖാലിദ് ഖാലിദിനും ഹിന്ദുത്വ സംഘടനകളുടെ വധഭീഷണി. ഇരുവരെയും വെടിവെച്ച് കൊല്ലുമെന്നും ജെ എന്‍ യുവില്‍ കലാപം അയിച്ചുവിടുമെന്നുമാണ് ഭീഷണിയച്ചിരിക്കുന്നത്. ഉത്തരപ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന...

ഹൈദരബാദില്‍ കന്‍ഹയ്യകുമാറിനു നേരെ ഷൂസ് ഏറ്

ഹൈദരാബാദ്: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കന്‍ഹയ്യകുമാറിനു നേര്‍ക്ക് ഷൂസ് എറിഞ്ഞു. ഹൈദരാബാദില്‍ ചടങ്ങനിടെയാണ് കന്‍ഹയ്യക്കുനേര്‍ക്ക് ഷൂസ് ഏറുണ്ടായത്. കന്‍ഹയ്യയെ പോലെ ദേശവിരുദ്ധരായവരെ സംസാരിക്കാന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കന്‍ഹയ്യ സംസാരിക്കുന്നതിനിടെയാണ് സദസില്‍...

കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് കന്‍ഹയ്യ കുമാര്‍

ന്യൂഡല്‍ഹി: കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യകുമാര്‍. ഇന്ത്യയുടെ അവിഭാജ്യഘടകമാണ് കാശ്മീരെന്നതിന് സംശയമില്ല. കാശ്മീരികള്‍ ഇന്ത്യക്കാരാണ്. നാം അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും കന്‍ഹയ്യ പറഞ്ഞു. ജെഎന്‍യുവില്‍ നടന്ന പ്രതിഷേധ...

കേരളത്തിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ല: കന്‍ഹയ്യ

ന്യൂഡല്‍ഹി: കേരളത്തിലും പശ്ചിമ ബംഗാളിലും ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണം നടത്താന്‍ താന്‍ എത്തില്ലെന്ന് ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാര്‍. വിദ്യാഭ്യാസമാണ് തന്റെ പ്രധാന ലക്ഷ്യമെന്നും മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക്...

കന്‍ഹയ്യ കുമാറിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കണമെന്ന് ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിന്റെ നീക്കങ്ങള്‍ തങ്ങളെ അറിയിക്കണമെന്ന് സര്‍വകലാശാല അധികൃതരോട് ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടതായി സൂചന. രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ കന്‍ഹയ്യ കുമാറിന് ഇടക്കാല ജാമ്യം ലഭിച്ചതിനു...

അഫ്‌സല്‍ ഗുരുവല്ല രോഹിത് വെമുലയാണ് തന്റെ മാതൃകയെന്ന് കന്‍ഹയ്യ കുമാര്‍

ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരുവല്ല രോഹിത് വെമുലയാണ് തന്റെ മാതൃകയെന്ന് ജെഎന്‍യു യൂനിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാര്‍. താന്‍ രാജ്യദ്രോഹിയല്ലെന്നും ഒരു വിഭാഗം മാധ്യമങ്ങളാണ് തന്നെ രാജ്യദ്രോഹിയായി ചിത്രീകരിച്ചതെന്നും കന്‍ഹയ്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിര്‍ത്തിയില്‍...

പോരാട്ടം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയല്ല, ഇന്ത്യക്കുള്ളിലെ സ്വാതന്ത്യത്തിന് വേണ്ടിയാണെന്ന് കന്‍ഹയ്യകുമാര്‍

ന്യൂഡല്‍ഹി: ജെഎന്‍യുപോരാട്ടം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയല്ല ഇന്ത്യക്കുള്ളിലെ സ്വാതന്ത്യത്തിന് വേണ്ടിയാണൈന്ന് കന്‍ഹയ്യകുമാര്‍. നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ട്. പട്ടിണിയില്‍ നിന്നും ജാതി വ്യവസ്ഥയില്‍ നിന്നും അഴിമതിയില്‍ നിന്നുമാണ് നമുക്ക് മോചനം വേണ്ടത്. ജെഎന്‍യുവിനെ തകര്‍ക്കാന്‍ സംഘപരിവാറിന്റെ...

കനയ്യ കുമാര്‍ ജയില്‍ മോചിതനായി

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ തീഹാര്‍ ജയിലില്‍ നിന്നും മോചിതനായി. ഇന്നലെ ഡല്‍ഹി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് ഇന്ന്്് വൈകുന്നേരത്തോടെ കനയ്യ ജയിലില്‍ നിന്നും...