Saturday, December 10, 2016
Tags Posts tagged with "karimanal"

Tag: karimanal

കരിമണല്‍ ഖനനം: ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം; കരിമണല്‍ ഖനനത്തിന് സ്വകാര്യ മേഖലയ്ക്കും അനുമതി നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. കരിമണല്‍ ഖനന മേഖലയില്‍ സ്വകാര്യ കമ്പനികളെ അനുവദിക്കാനാവില്ലെന്ന് വ്യവസായ വകുപ്പ് വ്യക്തമാക്കി. പ്രശ്‌നം യുഡിഎഫ്...

കേരള തീരങ്ങളില്‍ നിന്ന് കോടികളുടെ കരിമണല്‍ കടത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ സമുദ്ര തീരങ്ങളില്‍ നിന്ന് അനധികൃതമായി കോടികളുടെ കരിമണല്‍ കടത്ത് നടന്നുവെന്ന് െ്രെകം ബ്രാഞ്ച് റിപ്പോര്‍ട്ട്. എ ഡി ജി പി വിന്‍സന്റ് എം പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെതാണ്...