Wednesday, January 18, 2017
Tags Posts tagged with "karuna estate"

Tag: karuna estate

കരുണ എസ്റ്റേറ്റ്: കരം സ്വീകരിക്കാന്‍ തീരുമാനിച്ചത് നിയമോപദേശം മറികടന്ന്

തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റില്‍ പോബ്‌സണ്‍ ഗ്രൂപ്പില്‍നിന്ന് കരം സ്വീകരിക്കാന്‍ തീരുമാനിച്ചത് നിയമോപദേശം മറികടന്ന്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും റവന്യൂ മന്ത്രി അടൂര്‍പ്രകാശും വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ പങ്കെടുത്ത റവന്യൂ വകുപ്പിന്റെ കേസുകള്‍ കൈകാര്യം...

കരുണ എസ്‌റ്റേറ്റ് : റവന്യൂമന്ത്രിക്ക് സുധീരന്റെ രൂക്ഷ വിമര്‍ശനം

കൊച്ചി: കരുണ എസ്‌റ്റേറ്റ് ഉത്തരവില്‍ നിലപാടിലുറച്ച് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. ഉത്തരവില്‍ ഭേദഗതികള്‍ വരുത്തുകയല്ല വേണ്ടത്, പിന്‍വലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ ഭാഗത്ത് തെറ്റു കണ്ടാല്‍ ഇനിയും തിരുത്തുമെന്നും...

കരുണ എസ്റ്റേറ്റ്: ഉത്തരവ്‌പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: നെല്ലിയാമ്പതി വില്ലേജിലെ വിവാദമായ കരുണ എസ്റ്റേറ്റ് വിഷയത്തില്‍ സര്‍ക്കാറും പാര്‍ട്ടിയും രണ്ടുതട്ടില്‍. തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെയാണ് കരുണ എസ്റ്റേറ്റ് വിഷയത്തില്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസും, നേതൃത്വത്തെ തള്ളി സര്‍ക്കാറും നിലപാടെടുത്തത്....

കരുണ എസ്റ്റേറ്റ്: ഉന്നതതല യോഗ തീരുമാനത്തില്‍ സുധീരന് അതൃപ്തി

തിരുവനന്തപുരം: കരുണ എസ്റ്റേറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനത്തോട് ശക്തമായ എതിര്‍പ്പുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. കരുണ എസ്റ്റേറ്റിന് കരമടക്കാന്‍ നല്‍കിയ അനുമതി തല്‍ക്കാലം പിന്‍വലിക്കില്ലെന്നായിരുന്നു ഇന്ന് നടന്ന ഉന്നതതല യോഗത്തിന്റെ തീരുമാനം....

കരുണ എസ്‌റ്റേറ്റ്: നികുതി അടയ്ക്കാനുള്ള ഉത്തരവ് മന്ത്രിസഭ പുനഃപരിശോധിക്കും

തിരുവനന്തപുരം: നെല്ലിയാമ്പതി കരുണ എസ്‌റ്റേറ്റിനു നികുതി അടയ്ക്കാന്‍ അനുമതി നല്‍കിയ ഉത്തരവ് മന്ത്രിസഭ പുനഃപരിശോധിക്കും. ഇതിനു മുന്നോടിയായി അഡ്വക്കേറ്റ് ജനറലില്‍ നിന്നു നിയമോപദേശം തേടുമെന്നും റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍...

കരുണ എസ്റ്റേറ്റ്: കരം സ്വീകരിക്കാമെന്ന് നിയമോപദേശം; പറ്റില്ലെന്ന് വീണ്ടും സുധീരന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നെല്ലിയാമ്പതി കരുണ എസ്റ്റേറ്റില്‍ നിന്ന് നികുതി സ്വീകരിക്കാന്‍ സ്വകാര്യ ഗ്രൂപ്പിന് അനുമതി നല്‍കിയതില്‍ തെറ്റില്ലെന്ന് നിയമോപദേശം. പോംപ്‌സ് ഗ്രൂപ്പില്‍ നിന്ന് കരം സ്വീകരിക്കുന്നതുകൊണ്ട് ഭൂമിയുടെ ഉടമസ്ഥാവകാശം അവര്‍ക്ക് ലഭിക്കില്ലെന്നാണ്...