Saturday, December 10, 2016
Tags Posts tagged with "KASHMIR"

Tag: KASHMIR

കശ്മീരില്‍ പാക് വെടിവെപ്പ്: ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

ജമ്മു: ജമ്മു കശ്മീരില്‍ പാകിസ്താന്‍ സേന നടത്തിയ വെടിവെപ്പില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. കശ്മീരിലെ രജൗറി സെക്ടറില്‍ ഞായറാഴ്ച രാത്രിയാണ് വെടിവെപ്പ് നടന്നത്. നൗഷേര സെക്ടറിലുണ്ടായ വെടിവെപ്പില്‍ നാല്...

കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന് പരിക്ക്

ശ്രീനഗര്‍: കശ്മീരിലെ പാംപോറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ ഒരു സൈനികന് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറിയ മൂന്ന് ഭീകരര്‍ അടങ്ങിയ സംഘം സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്നതായാണ് പൊലീസ് റിപ്പോര്‍ട്ട്....

സംഘര്‍ഷത്തെ തുടര്‍ന്ന് ശ്രീനഗറിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യൂ

ശ്രീനഗര്‍: സൈന്യത്തിന്റെ പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ 13 വയസുകാരന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ശ്രീനഗറില്‍ സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന് ശ്രീനഗറിന്റെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച കര്‍ഫ്യൂ ഏര്‍പ്പെടുത്തി. സൈദ്പുര സ്വദേശിയായ ജുനൈദ് അഹമ്മദ് ഭട്ടിനെ...

കശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം; മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗര്‍: കശ്മീരിലെ കുപ്‌വാര ജില്ലയില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തിയ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. 30 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിലേക്ക് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആക്രമണമുണ്ടായത്. സൈന്യം ശക്തമായി തിരിച്ചടിച്ചു....

കാശ്മീരില്‍ നഷ്ടപ്പെടുന്ന ജീവനുകള്‍ നമ്മുടെ മാത്രം നഷ്ടമാണ്: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കാശ്മീരില്‍ നഷ്ടപ്പെടുന്ന ജീവനുകള്‍, അത് യുവാക്കളായാലും ജവാന്മാരായാലും നമ്മുടെ മാത്രം നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി കാശ്മീര്‍ താഴവരയിലെ സംഘര്‍ഷാവസ്ഥയെ...

കശ്മീര്‍: പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശവുമായി മെഹ്ബൂബ

ന്യൂഡല്‍ഹി: കശ്മീര്‍ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശവുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. കശ്മീര്‍ താഴ്‌വരയിലെ അശാന്തിക്ക് കാരണം പാക്കിസ്ഥാന്റെ പരസ്യമായ ഇടപെടലാണെന്നും താഴ്‌വരയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ പാക്കിസ്ഥാന്‍ പരസ്യമായി...

കശ്മീരിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കുമെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: കശ്മീരിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. രണ്ട് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രിയോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെല്ലറ്റ് ഗണ്ണിന് ബദല്‍ എന്തെന്ന്...

കശ്മീരില്‍ ഭീകരാക്രമണം: മൂന്നുപേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീരിലെ ബാരാമുള്ളയില്‍ പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികരും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബാരാമുള്ളയിലെ ക്വാജാബാഗില്‍ ബുധനാഴ്ച്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തെ ഭീകരര്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു....

കാശ്മീരില്‍ സംഘര്‍ഷം തുടരുന്നു; വെടിവെപ്പില്‍ അഞ്ച് മരണം

ശ്രീനഗര്‍: സംഘര്‍ഷം തുടരുന്ന കാശ്മീരില്‍ സൈനിക നടപടിയില്‍ ഇന്നലെ അഞ്ച് പേര്‍ കൂടി മരിച്ചു. ഇതോടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി. കാശ്മീരിലെ ബദ്ഗാം ജില്ലയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ സി ആര്‍...

കശ്മീരില്‍ അഫ്‌സ്പ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി

ശ്രീനഗര്‍: കശ്മീരില്‍ സൈന്യത്തിന്റെ പ്രത്യേകാധികാര നിയമം (അഫ്‌സ്പ) പിന്‍വലിക്കണമെന്ന് കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ആദ്യഘട്ടത്തില്‍ കുറച്ച് പ്രദേശത്ത് പിന്‍വലിച്ച ശേഷം ഇത് നിരീക്ഷിക്കാം. അവിടുത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം വിജയമാണെങ്കില്‍ സംസ്ഥാനത്ത്...