Sunday, December 11, 2016
Tags Posts tagged with "kerala high court"

Tag: kerala high court

മാധ്യമവിലക്ക് പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി: കോടതികളിലെ മാധ്യമ വിലക്ക് സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഹൈക്കോടതി. നാലാഴ്ച സമയമാണ് ഹൈക്കോടതി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ വിലക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം മീഡിയാ റൂം...

ഗവ: പ്ലീഡര്‍മാരുടെ നിയമനത്തിലും സിപിഎം നേതാക്കളുടെ ബന്ധുനിയമനം

കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളിലെ ബന്ധുനിയമന വിവാദത്തിന് പിന്നാലെ ഗവ: പ്ലീഡര്‍മാരിലും സിപിഎം നേതാക്കളുടെ ബന്ധുക്കളെ നിയമിച്ചത് വിവാദമാവുന്നു. എറണാകുളം ജില്ലയിലെ സിപിഎമ്മിന്റെ പ്രമുഖ നേതാക്കളായ ഗോപി കോട്ടമുറിക്കല്‍, സിഎന്‍ മോഹനന്‍, സിഎം ദിനേശ്...

ഹൈക്കോടതിക്ക് മുന്നില്‍ സംഘം ചേരുന്നത് നിരോധിച്ചു

കൊച്ചി: ഹൈക്കോടതിക്ക് മുന്നില്‍ സംഘം ചേരുന്നത് നിരോധിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ ഉത്തരവിറക്കി. മത്തായി മാഞ്ഞൂരാന്‍ റോഡ്, ഇആര്‍ജി റോഡ്, എബ്രഹാം മാടമാക്കല്‍ റോഡ്, സലീം അലി റോഡ് എന്നിവിടങ്ങളില്‍ അന്യായമായി കൂട്ടം...

ഹൈക്കോടതിയിലെ സംഘര്‍ഷം: ജുഡീഷ്യല്‍ അന്വേഷണത്തിന് ശിപാര്‍ശ

കൊച്ചി: ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യുമെന്ന് എജി സുധാകരപ്രസാദ്. പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായാണ് നടപടി. ഇക്കാര്യം അഭിഭാഷക അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി വ്യാഴാഴ്ച തന്നെ യോഗം...

ഹെെക്കോടതി ഉത്തരവിന് പിന്നാലെ മലാപറമ്പ് സ്കൂൾ അടച്ചുപൂട്ടി

കൊച്ചി/കോഴിക്കോട്: ഹൈക്കോടതി ഉത്തരവിന് പിന്നാലെ കോഴിക്കോട് മലാപറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടി. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് എഇഒ കെഎസ് കുസുമം അടച്ചുപൂട്ടല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതിനെ സംരക്ഷണ സമിതി എതിര്‍ത്തില്ല. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന്...

വായ്പാ കുടിശിക പിരിക്കാന്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: പൊതുമേഖലാ ബാങ്കുകള്‍ വായ്പാ കുടിശിക പിരിക്കാന്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി. ശക്തി ഉപയോഗിച്ച് വായ്പാ കുടിശിക തിരിച്ച് പിടിക്കുന്ന രീതി അംഗീകരിക്കാനാവില്ല. ഇത്തരം നടപടികളുണ്ടെങ്കില്‍ റിസര്‍വ് ബാങ്ക് പരിശോധിക്കണമെന്ന്...

രാജി നിര്‍ബന്ധിതമാക്കിയത് കോടതി പരാമര്‍ശം

തിരുവനന്തപുരം :ഹൈക്കോടതി നടത്തിയ രൂക്ഷമായ പരാമര്‍ശമാണ് ഇത്രയും നാള്‍ പിടിച്ചുനിന്ന കെ എം മാണിയെ ദുര്‍ബലനാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് നേരിട്ട തിരിച്ചടി ഇതിനോട് ചേര്‍ന്നുനിന്നതോടെ രാജിയില്‍ കവിഞ്ഞൊരു ഒത്തുതീര്‍പ്പ്...

ശാശ്വതീകാനന്ദയുടെ ദുരൂഹമരണം: നീന്താന്‍ അറിയാവുന്ന സ്വാമി എങ്ങനെ മുങ്ങിമരിക്കും: ഹൈക്കോടതി

കൊച്ചി: നീന്തല്‍ അറിയാവുന്ന സ്വാമി ശാശ്വതീകാനന്ദ എങ്ങനെ പുഴയില്‍ മുങ്ങിമരിക്കുമെന്ന് ഹൈക്കോടതി. തുടരന്വേഷണം നടത്താന്‍ എന്തിന് മടി കാണിക്കുന്നുവെന്നും ജസ്റ്റിസ് ബി കമാല്‍ പാഷ ചോദിച്ചു. ശാശ്വതീകാനന്ദയുടെ ദുരൂഹമരണ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട്...

പോലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: പൗരാവകാശം സംരക്ഷിക്കുന്നതിലെ പോലീസ് നിഷ്‌ക്രിയത്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. പോലീസിന്റെ അലംഭാവത്തെ തുടര്‍ന്ന് പൗരന്മാര്‍ കോടതിയെ സമീപിക്കേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇതാണ് അവസ്ഥയെങ്കില്‍ ബീഹാറും കേരളവും തമ്മില്‍ എന്ത് വ്യത്യാസമാണെന്ന് കോടതി...

എ ജി ഓഫീസിനെതിരെ വീണ്ടും ഹൈക്കോടതി വിമര്‍ശം

എറണാകുളം: അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിനെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് നടത്താന്‍ സര്‍ക്കാറിന് താല്‍പര്യമില്ലെന്ന് കോടതി വിമര്‍ശിച്ചു. നേരത്തെ എ ജി ഓഫീസിനെ വിമര്‍ശിച്ച ജസ്റ്റിസ് അലക്‌സാണ്ടര്‍ ജേക്കബ് തന്നെയാണ് വീണ്ടും...