Saturday, December 10, 2016
Tags Posts tagged with "Kerala university"

Tag: Kerala university

ചെന്നിത്തലയ്ക്ക് വി എസിന്റെ കത്ത്

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ കത്ത്. കേരളാ സര്‍വകലാശാല പ്രോവൈസ് ചാന്‍സലര്‍ എന്‍ വീരമണികണഠനെ ജാതി പറഞ്ഞ് ആക്ഷേപിച്ചവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. വീട്...

കേരള സര്‍വകലാശാല മുന്‍ വി സിക്കെതിരെ നടപടി

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ അസിസ്റ്റന്റ് നിയമന കേസില്‍ പ്രോസിക്യൂഷന്‍ നടപടി തുടങ്ങാന്‍ ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം. മുന്‍ വിസിയും പിവിസിയും അടക്കമുള്ള ഏഴ് പേരെ ഉള്‍പ്പെടുത്തിയാകും വിജ്ഞാപനം പുറപ്പെടുവിക്കുക. മുന്‍ വിസി. മുന്‍...

ബിരുദ പ്രവേശനത്തിനുള്ള മൂന്നാം ഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ്

2014-2015 വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ്   http://admissions.keralauniverstiy.ac.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് ആപ്ലിക്കേഷന്‍ നമ്പരും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് തങ്ങളുടെ അലോട്ട്‌മെന്റ് പരിശോധിക്കാം. ഒന്നും രണ്ടും മൂന്നും...

ഡോ. പി കെ രാധാകൃഷ്ണന്‍ കേരള സര്‍വകലാശാലയുടെ പുതിയ വി സി

തിരുവനന്തപുരം: കേരളാ യൂണിവേഴ്‌സിറ്റിയുടെ പുതിയ വൈസ് ചാന്‍സലറായി ഡോ. പി കെ രാധാകൃഷ്ണന്‍ നിയമിതനായി. തിരഞ്ഞെടുപ്പ് ശുപാര്‍ശ ചാന്‍സലര്‍ ഗവര്‍ണര്‍ നിഖില്‍കുമാര്‍ അംഗീകരിച്ചു. ഡോ ജയകൃഷ്ണന്‍ വി സി പദവിയില്‍ നിന്നും വിരമിച്ച ഒഴിവിലേക്കാണ്...

കേരളാ യൂണിവേഴ്‌സിറ്റി: ചീഫ് സെക്രട്ടറിയുടെ നോമിനിയെ വി സിയാക്കാന്‍ നീക്കമെന്ന് പരാതി

തിരുവനന്തപുരം:കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ തിരഞ്ഞെടുപ്പും വിവാദമാകുന്നു. വൈസ് ചാന്‍സലറെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന സെര്‍ച്ച് കമ്മിറ്റി, വിജ്ഞാപനം പുറപ്പെടുവിപ്പിക്കാതെ മൂന്ന് പേരുള്‍പ്പെടുന്ന പട്ടിക ഗവര്‍ണര്‍ക്ക് ശിപാര്‍ശ ചെയ്തതിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ചാന്‍സലറായ ഗവര്‍ണറുടെ നോമിനിയായ...

കേരള സര്‍വകലാശാല അസി. നിയമനം: സര്‍ക്കാര്‍ റിപ്പോര്‍ട്ട് ലോകായുക്ത തള്ളി

തിരുവനന്തപുരം: കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തിലെ ക്രമക്കേട് സംബന്ധിച്ച സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകള്‍ ലോകായുക്ത തള്ളി. നിയമനം നേടിയവരെ തുടരാന്‍ അനുവദിക്കണമെന്ന ഉന്നത വിദ്യാഭ്യാസ ഡയറക്ടറുടെ ശിപാര്‍ശയാണ് തള്ളിയത്. മുഴുവന്‍ പേരേയും പിരിച്ചുവിട്ട്...

കേരളയിലെ അസിസ്റ്റന്റ് ഗ്രേഡ് നിയമനം: അഡീ. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വിവാദമാകുന്നു

തിരുവനന്തപുരം: കേരള സര്‍വകലാശാലാ അസിസ്റ്റന്റ് ഗ്രേഡ് നിയമനം സംബന്ധിച്ച് സര്‍വകലാശാലാ വൈസ്ചാന്‍സലറുടെ ചുമതലയുള്ള ഉന്നത വിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം ലോകായുക്തക്കു നല്‍കിയ റിപ്പോര്‍ട്ട് വിവാദമാകുന്നു. ലോകായുക്ത വിധിക്കെതിരായി...

മൂല്യനിര്‍ണ്ണയത്തില്‍ പിഴവ് വരുത്തുന്ന അധ്യാപകര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തില്‍ പിഴവു വരുത്തുന്ന അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.ഇതനുസരിച്ച് ഒരു ഉത്തരക്കടലാസിന്റെ മൂല്യനിര്‍ണയത്തില്‍ പിഴവു വരുത്തിയാല്‍ അധ്യാപകനില്‍ നിന്ന് 2500 രൂപ പിഴ ഈടാക്കും. രണ്ട്...