Saturday, December 10, 2016
Tags Posts tagged with "kevin pietersen"

Tag: kevin pietersen

പരിക്ക്: ഇംഗ്ലണ്ട് താരം പീറ്റേഴ്‌സണ്‍ ഐപിഎല്ലിനെത്തില്ല

ലണ്ടന്‍: പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ട്് ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ ഐപിഎല്ലിന് എത്തില്ല. പീറ്റേഴ്‌സണ്‍ നാളെ(വെള്ളിയാഴ്ച) ടീമിനൊപ്പം ചേരുമെന്ന് നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം മാനേജ്‌മെന്റ് അറിയിച്ചിരുന്നു. കാലിനേറ്റ പരിക്കാണ് കളിക്കാനെത്താതിരുന്നത്. പീറ്റേഴ്‌സണെ ഈ വര്‍ഷം...

കെവിന്‍ പീറ്റേഴ്‌സന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിക്കുന്നു

ലണ്ടന്‍: കെവിന്‍ പീറ്റേഴ്‌സന്റെ ക്രിക്കറ്റ് കരിയറിന് അവസാനം. പീറ്റേഴ്‌സണെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍ നിന്നും ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു. പീറ്റേഴ്‌സണ്‍ മികച്ച താരമാണെങ്കിലും ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെ ഭാവിയാണ് വലുതെന്ന് ഇസിബി അധ്യക്ഷന്‍ പോള്‍ഡൗണ്‍...