Sunday, December 11, 2016
Tags Posts tagged with "kidnapping"

Tag: kidnapping

ഗുഡ്ഗാവില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനിയെ മോചിപ്പിച്ചു

ഹരിയാന: ഹരിയാനയിലെ ഗുഡ്ഗാവില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കോളേജ് വിദ്യാര്‍ഥിനിയെ മോചിപ്പിച്ചു. രാവിലെ പത്തരയോടെയാണ് കോളേജ് ഗേറ്റിന് സമീപത്ത് നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഗുഡ്ഗാവിലെ ഡിഎസ്ഡി കോളേജിലാണ് സംഭവം. ദ്രോണാചാര്യ സര്‍ക്കാര്‍ കോളേജിലെ രണ്ടാംവര്‍ഷ...

വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം: സമൂഹത്തില്‍ ആശങ്ക പടരുന്നു

മസ്‌കത്ത്: ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന തട്ടിക്കൊണ്ടു പോകല്‍ ശ്രമങ്ങളില്‍ രക്ഷിതാക്കളും പ്രവാസി സമൂഹവും ആശങ്കയില്‍. ഇന്നലെ ഇന്ത്യന്‍ അംബാസിഡര്‍ ജെ എസ് മുകുളിനെ സന്ദര്‍ശിച്ച രക്ഷിതാക്കളുടെ പ്രതിനിധികള്‍ ഈ ആശങ്ക പങ്കുവെച്ചു. രണ്ടു...

വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോയ പ്രതി പിടിയില്‍

ചാലക്കുടി: എല്‍ കെ ജി വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ട് പേര്‍ പോലീസ് പിടിയല്‍. സംഘത്തില്‍ അഞ്ച് പേരുണ്ടായിരുന്നുവെന്നാണ് സൂചന. തട്ടിക്കൊണ്ട് പോകാനുപയോഗിച്ച കാറും പോലീസ് കണ്ടെത്തി. കുട്ടിയെ തട്ടിക്കൊണ്ടു പോയത് പണത്തിനു...

തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനിയെ കണ്ടെത്തി

ചാലക്കുടി: തട്ടിക്കൊണ്ടുപോയ എല്‍ കെ ജി വിദ്യാര്‍ഥിനിയെ കണ്ടെത്തി. അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനിയെ തിരുവില്വാമലയിലാണ് കണ്ടെത്തിയത്. സെന്റ് ജോര്‍ജ് സ്‌കൂളിന് മുന്നില്‍ വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. കാറിലെത്തിയ സംഘം രാവിലെയാണ് കുട്ടിയെ തട്ടിക്കൊണ്ടു...
{"error":"Website uid not found"}