Sunday, December 11, 2016
Tags Posts tagged with "km mani"

Tag: km mani

കെഎം മാണിക്കെതിരെ വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി

കൊച്ചി: കെഎം മാണിക്കെതിരെ വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ചട്ടവിരുദ്ധമായി നികുതിയിളവ് നല്‍കാന്‍ മാണി നേരിട്ട് ഇടപെട്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഇത് സംബന്ധിച്ച ഫയല്‍ വിജിലന്‍സ് ഹൈക്കോടതിയില്‍ ഹാജരാക്കി. തൃശൂരിലെ കോഴി മൊത്തവ്യാപാരികളായ തോംസണ്‍...

കെഎം മാണിക്കെതിരെ ത്വരിതപരിശോധനക്ക് ഉത്തരവ്

കോട്ടയം: മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരെ ത്വരിതപരിശോനക്ക് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് പരിശോധനക്ക് ഉത്തരവിട്ടത്. കേരള കോണ്‍ഗ്രസിന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി നടത്തിയ സമൂഹ വിവാഹവുമായി ബന്ധപ്പെട്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്....

ബാര്‍ കോഴ കേസ്: തുടരന്വേഷണത്തിന് വിജിലന്‍സ് പ്രത്യേക സംഘം

തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ തുടരന്വേഷണത്തിന് നാല് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ എസ് പി നജ്മല്‍ ഹസന് പുറമെ മൂന്ന് സി ഐമാരും സംഘത്തിലുണ്ടാകും....

കേരള കോണ്‍ഗ്രസെന്ന് കേള്‍ക്കുമ്പോള്‍ സിപിഐക്ക് വിറളി എന്തിനെന്ന് മാണി

കോട്ടയം: കേരള കോണ്‍ഗ്രസെന്ന് കേള്‍ക്കുമ്പോള്‍ സിപിഐ വിറളിപിടിക്കുന്നത് എന്തിനാണെന്ന് കെഎം മാണി. കേരള കോണ്‍ഗ്രസ് എങ്ങോട്ടും വരുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്വതന്ത്ര നിലപാടാണ് എന്ന് നേരത്തെ വ്യക്തമാക്കിയതാണ്. സിപിഐ എഴുതാപ്പുറം വായിക്കുകയാണ്. കിട്ടിയ സീറ്റ്...

ബിജെപിയുമായി സഖ്യത്തിനില്ലെന്ന് മാണി

കോട്ടയം: ബിജെപിയുമായി ഒരു സഖ്യവും ഉണ്ടാക്കില്ലെന്ന് കെഎം മാണി. അതേസമയം യുഡിഎഫിലെ ചിലര്‍ ശത്രുക്കള്‍ക്കൊപ്പം നിന്ന് ഗൂഢാലോചന നടത്തിയെന്ന ആരോപണം മാണി ആവര്‍ത്തിച്ചു. കോട്ടയത്ത് നടന്ന കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗത്തില്‍...

ഉമ്മന്‍ചാണ്ടി കേരളാ കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ശ്രമിച്ചെന്ന് കേരളാ കോണ്‍ഗ്രസ് മുഖപത്രം

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് പത്രം 'പ്രതിച്ഛായ' ഉമ്മന്‍ ചാണ്ടി കേരളാ കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ശ്രമിച്ചെന്ന് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ ആരോപണം. ബാര്‍ കോഴ കേസില്‍...

മുന്നണി പ്രസക്തം എന്നാല്‍ ഇപ്പോള്‍ ഒറ്റക്ക് തുടരുമെന്ന് മാണി

കോട്ടയം: മുന്നണി രാഷ്ട്രീയം പ്രസക്തമാണെങ്കിലും ഇപ്പോള്‍ ഒറ്റക്ക് നില്‍ക്കാനാണ് കേരള കോണ്‍ഗ്രസിന്റെ തീരുമാനമെന്ന് കെഎം മാണി. മുന്നണി വിട്ട് തനിച്ച് നില്‍ക്കുന്നതില്‍ ഭിന്നാഭിപ്രയാവുമായി പിജെ ജോസഫും മോന്‍സ് ജോസഫും രംഗത്ത് വന്നിരുന്നു. ഈ...

ബ്രോയ്‌ലര്‍ അഴിമതി: മാണിയെ വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും

കൊച്ചി: മുന്‍ ധനമന്ത്രി കെ എം മാണിയെ ബ്രോയ്‌ലര്‍ കോഴി അഴിമതി കേസില്‍ വിജിലന്‍സ് അടുത്ത ആഴ്ച ചോദ്യം ചെയ്യും. പ്രമുഖ ബ്രോയ്‌ലര്‍ കോഴി മൊത്തക്കച്ചവടക്കാരന്റെയും ആയുര്‍വേദ ഉത്പന്ന കമ്പനി ഉടമകളുടെയും മൊഴി...

തെറ്റ് സമ്മതിച്ചാല്‍ മാണിക്ക് യുഡിഎഫിലേക്ക് വരാം: സുധീരന്‍

തിരുവനന്തപുരം: കെ.എം.മാണി തെറ്റ് സമ്മതിച്ചാല്‍ യുഡിഎഫില്‍ തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കാമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് വിടാനുള്ള തീരുമാനം തെറ്റായിരുന്നുവെന്ന് കേരള കോണ്‍ഗ്രസിന് ബോധ്യപ്പെടും. യുഡിഎഫ് ഒറ്റക്കെട്ടായി...

മാണിയുമായി മധ്യസ്ഥ ചര്‍ച്ചക്കില്ല:പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കേരളാ കോണ്‍ഗ്രസ് എമ്മുമായി മധ്യസ്ഥ ചര്‍ച്ചക്കില്ലെന്ന് മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിട്ട സാഹചര്യത്തിലാണ് അനുനയ ചര്‍ച്ചകള്‍ക്ക് താന്‍ ഇല്ലെന്ന് പറഞ്ഞ് കുഞ്ഞാലിക്കുട്ടി...