Saturday, December 10, 2016
Tags Posts tagged with "kozhikode"

Tag: kozhikode

രാഷ്ട്രീയ കാലാവസ്ഥ പഠിക്കാന്‍ സി പി എമ്മിന്റെ രഹസ്യ സര്‍വേ

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ മനസ്സിലാക്കുന്നതിന് സി പി എമ്മിന്റെ രഹസ്യ സര്‍വേ. തിരഞ്ഞെടുപ്പിന് മുമ്പ് ലഭിക്കാവുന്ന വോട്ടും ലഭിച്ച വോട്ടും സംബന്ധിച്ച് സി പി എം കണക്കെടുപ്പ് നടത്താറുണ്ടെങ്കിലും...

ഇനിയും പൂര്‍ത്തിയാകാതെ കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ്

കോഴിക്കോട്: തമ്പാനൂരിലെയും അങ്കമാലിയിലേയും കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡുകള്‍ നാടിന് സമര്‍പ്പിക്കപ്പെട്ടപ്പോള്‍ അതിന് മുമ്പേ പണി തുടങ്ങിയ കോഴിക്കോട് ബസ് സ്റ്റാന്‍ഡിന്റെ പണി ഇന്നും പൂര്‍ത്തിയായിട്ടില്ല. അത്യാധുനിക സൗകര്യങ്ങളോടെ മാവൂര്‍...

ഇടുക്കിയിലും കോഴിക്കോട്ടും ഇന്ന് മലയോര ഹര്‍ത്താല്‍

കോഴിക്കോട്: പരിസ്ഥിതിലോല പ്രദേശം സംബന്ധിച്ച് കേരളത്തിന്റെ നിര്‍ദേശം തള്ളിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് ഇന്ന് ഇടുക്കിയിലും കോഴിക്കോട് മലയോര മേഖലയിലും ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറ് മുതല്‍...

കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് മൂന്ന് മൊബൈല്‍ ചാര്‍ജറുകള്‍ കണ്ടെടുത്തു

കോഴിക്കോട്:കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് മൂന്ന് മൊബൈല്‍ ചാര്‍ജറുകളും കവറുകളും കണ്ടെടുത്തു. ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.ഫോട്ടോയില്‍ കണ്ട സ്ഥലം ജയിലാണെന്ന് സ്ഥിതീകരിച്ചിട്ടില്ല. സിമ്മും മറ്റും സാധനങ്ങളും...

മദ്‌റസാ പ്രവേശനോത്സവം

താമരശ്ശേരി: വിദ്യയുടെ വിളക്കത്തിരിക്കാം എന്ന പ്രമേയത്തില്‍ എസ് എസ് എഫ് സംഘടിപ്പിച്ച മദ്‌റസാ പ്രവേശനോത്സവത്തിന്റെ ഭാഗമായി മദ്‌റസകളില്‍ നവാഗതരെ സ്വീകരിക്കാന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. നരിക്കുനി ഡിവിഷന്‍തല ഉദ്ഘാടനം പന്നൂര്‍ ശറഫിയ്യ സുന്നി മദ്‌റസയില്‍...

മെഡി. കോളജ് മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തിലെ ലിഫ്റ്റും കേടായി

കോഴിക്കോട്: മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രസവമുറിയിലെത്താന്‍ ഗര്‍ഭിണികള്‍ 22 പടി കയറണം. മെഡിക്കല്‍ കോളജ് മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തില്‍ രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കുമായുള്ള ലിഫ്റ്റ് കേടായതാണ് ഇരട്ടിദുരിതമായത്. ഗര്‍ഭിണികളെ പ്രവേശിപ്പിക്കുന്ന മറ്റു വാര്‍ഡുകളായ 31 ലേക്ക്...

നാടെങ്ങും കര്‍ഷക ദിനം ആചരിച്ചു

കോഴിക്കോട്: സമൃദ്ധിയുടെ സന്ദേശവുമായി ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളും വിവിധ സംഘടനകളും കര്‍ഷക ദിനം ആചരിച്ചു. മുതിര്‍ന്ന കര്‍ഷകരെ ആദരിക്കല്‍, കാര്‍ഷിക സെമിനാറുകള്‍, കാര്‍ഷിക പ്രശ്‌നോത്തരി, കര്‍ഷക സംഗമങ്ങള്‍ എന്നിവ നടന്നു. വേങ്ങേരി കാര്‍ഷിക മൊത്ത...

കോഴിക്കോട് ജില്ലയില്‍ ചുഴലിക്കാറ്റ്: നിരവധി വീടുകള്‍ തകര്‍ന്നു

കോഴിക്കോട്: കോഴിക്കോടിന്റെ കിഴക്കന്‍ മലയോരപ്രദേശമായ കോടഞ്ചരിയില്‍ ചുഴലിക്കാറ്റ്. തുഷാഗിരിക്കടുത്ത് ചെമ്പുകടവില്‍25 നിരവധി വീടുകള്‍ തകര്‍ന്നു. പ്രദേശത്ത് കനത്ത കൃഷി നാശമുണ്ടായി. കാറ്റിലും മരങ്ങള്‍ ഒടിഞ്ഞുവീണുമാണ് വീടുകള്‍ തകര്‍ന്നത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാത്രി ഉണ്ടായ...