Sunday, December 11, 2016
Tags Posts tagged with "kpk vengara"

Tag: kpk vengara

എളുപ്പമാര്‍ഗ്ഗം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഭാഷയേയും കലയേയും തകര്‍ക്കും: കെ പി കെ വെങ്ങര

ദോഹ: പത്രങ്ങളില്‍വരുന്ന വാര്‍ത്തകള്‍വായിക്കുന്നതുകൊണ്ടു മാത്രം വായനാ സംസ്‌ക്കാരം വളരുന്നുണ്ടെന്ന് പറയുന്നതിനോട് യോജിക്കാനാവില്ലെന്ന് നടനും സംവിധായകനുമായ കെ പി കെ വെങ്ങര. ദോഹയില്‍ ഇന്ത്യന്‍മീഡിയാ ഫോറം നല്‍കിയ സ്വീകരണത്തില്‍സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭാഷയും സംസ്‌ക്കാരവും പൈതൃകവും തിരിച്ചറിഞ്ഞുകൊണ്ടു...