Monday, January 23, 2017
Tags Posts tagged with "kuwait"

Tag: kuwait

എണ്ണവിലയില്‍ അഭിപ്രായ ഭിന്നത; കുവൈറ്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടു

കുവൈറ്റ് സിറ്റി: എണ്ണവില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് അഭിപ്രായ ഭിന്നതയുണ്ടായതിനെ തുടര്‍ന്ന് കുവൈറ്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടു. അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷം ഭരണഘടനയുടെ 107-ആം വകുപ്പ് പ്രകാരം പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍...

കുവൈത്തില്‍ ഇന്ത്യക്കാര്‍ക്ക് വിസ നിരോധിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യക്കാര്‍ക്ക് വിസ നല്‍കുന്നത് നിരോധിച്ചു. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് വിഷയത്തില്‍ ഇന്ത്യന്‍ എംബസിയുമായി നിലനില്‍ക്കുന്ന ഭിന്നതയാണ് കുവൈത്തിനെ കടുത്ത നടപടിയിലേക്ക് എത്തിച്ചതെന്നാണ്...

കുവൈത്തില്‍ മലയാളികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഘം അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് മലയാളികള്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍. രണ്ട് സഊദികളും ഒരു ബിദുനിയും ഒരു ജോര്‍ദാന്‍ പൗരനുമാണ് പിടിയിലായത്. സുലൈബിയയില്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ഏറെ...

കുവൈത്തില്‍ ബസ് മറിഞ്ഞ് മലയാളി നഴ്‌സ് മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മിനിബസ് മറിഞ്ഞ് മലയാളി നഴ്‌സ് മരിച്ചു. നിലമ്പൂര്‍ സ്വദേശി റോസമ്മ ജോസഫാണ് മരിച്ചത്. മുബാറക് അല്‍ കബീര്‍ ആശുപത്രിയിലെ നഴ്‌സായിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. ഇവരേയുമായി ആശുപത്രിയിലേക്ക് പോയ ബസ്...

കുവൈത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു

കുവൈത്ത് സിറ്റി: കുവൈത്തില്‍ 16 അംഗ മന്ത്രിസഭ അധികാരമേറ്റു. പ്രധാനമന്ത്രിയടക്കം ഭരണ കുടുംബമായ അല്‍ സബാഹ് കുടുംബത്തില്‍ നിന്ന് ഏഴ് അംഗങ്ങള്‍ അടങ്ങിയതാണ് പുതിയ മന്ത്രിസഭ. അമീര്‍ ശൈഖ് സബാഹ് അല്‍ അഹമദ് സത്യപ്രതിജ്ഞക്ക്...

കുവൈത്ത് തിരഞ്ഞെടുപ്പില്‍ ശിയാ വിഭാഗത്തിന് കനത്ത തിരിച്ചടി

കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ശിയാ വിഭാഗത്തിന് കനത്ത തിരിച്ചടി. ഇവര്‍കൈയാളിയിരുന്ന സീറ്റുകളില്‍ അമ്പത് ശതമാനത്തിലധികവും നഷ്ടപ്പെട്ടതായി ജുഡീഷ്യല്‍ അതോറിറ്റി ഞായറാഴ്ച പുറത്തുവിട്ട തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. അമ്പത് അംഗ പാര്‍ലിമെന്റിലേക്ക്...

കുവൈത്തില്‍ പരിശോധനക്കിടെ പീഡനം: രണ്ട് പോലീസുകാര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: അധനികൃത തമസക്കാരെ കണ്ടെത്താന്‍ വീട് കയറിയുള്ള പരിശോധനക്കിടെ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ട് പോലീസുകാരെയും സഹായിയെയും അറസ്റ്റ് ചെയ്തു. ഫിലിപ്പിനോ യുവതിയെയാണ് ഫഌറ്റില്‍ കയറി പരിശോധനക്കിടെ പോലീസുകാരും സഹായിയായ ഈജിപ്ഷ്യനും...

കുവൈത്ത് രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്

കുവൈത്ത് സിറ്റി: പാര്‍ലിമെന്റ് പിരിച്ചുവിട്ടുകൊണ്ടും പുതിയ തിരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദേശിച്ചുകൊണ്ടുമുള്ള പരമോന്നത ഭരണഘടനാ കോടതിയുടെ സുപ്രധാന ഉത്തരവ് കുവൈത്തിനെ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നയിച്ചേക്കും. ഭരണകൂടവും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് ഇത് നീങ്ങിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രതിപക്ഷം...

കുവൈത്ത് സ്വദേശി വല്‍ക്കരണം:മലയാളികളടക്കം നൂറോളം പേര്‍ ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: സ്വദേശിവത്കരണത്തിന്റെ പേരില്‍ കുവൈത്തില്‍ നിന്ന് തിരിച്ചയച്ച 25 മലയാളികളടക്കം നൂറോളം ഇന്ത്യക്കാര്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തി. നാട്ടിലേക്ക് പോകോനോ ഭക്ഷണം കഴിക്കാനോ ഉള്ള പണം കൈവശമില്ലാതെ ഡല്‍ഹിയില്‍ കുടുങ്ങിയ ഇവരെ എംബസി അധികൃതര്‍...

ജലം ദുരുപയോഗം ഒഴിവാക്കുക: എന്‍ അലി അബ്ദുല്ല

കുവൈറ്റ്: മനുഷ്യന്റെയും മറ്റു ജീവികളുടെയും നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകമായ വെള്ളം, ദുരുപയോഗവും അമിതോപയോഗവും ഒഴിവാക്കി സൂക്ഷ്മതയോടെ ഉപയോഗിക്കുവാന്‍ ഓരോ വ്യക്തിയും പരിശീലിക്കണമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയും വഖ്ഫ് ബോര്‍ഡ് മെമ്പറുമായ എന്‍. അലി...