Saturday, January 21, 2017
Tags Posts tagged with "lakshdweep"

Tag: lakshdweep

ലക്ഷദ്വീപില്‍ ബോട്ടപകടം: അഞ്ച് പേര്‍ മരിച്ചു: 7പേരെ കാണാതായി

കവരത്തി: ലക്ഷദ്വീപില്‍ ബോട്ടപടകടത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം അഞ്ച് പേര്‍ മരിച്ചു. ഏഴ് പേരെ കാണാതായി.നാല് പേരുടെ നില ഗുരുതരമായി തുടരുന്നു. 22 പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ കടമത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.  അമിനി സ്വദേശികളായ...