Sunday, January 22, 2017
Tags Posts tagged with "lalu prasad yadavu"

Tag: lalu prasad yadavu

നോട്ട് പിന്‍വലിക്കല്‍ അടിയന്തരാവസ്ഥയിലെ വന്ധ്യംകരണം പോലെയെന്ന് ലാലു

പാറ്റ്‌ന: അടിയന്തരാവസ്ഥക്കാലത്തെ ബലം പ്രയോഗിച്ചുള്ള വന്ധ്യംകരണത്തിന് സമാനമാണ് മോദി സര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിയെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ആര്‍ജെഡിയും ജെഡിയുവും ഇതിനെതിരെ സംയുക്തമായി പ്രക്ഷോഭം നടത്തും. പ്രധാനമന്ത്രി ആവശ്യപ്പെട്ട...

ആര്‍എസ്എസിനെ വീണ്ടും കാക്കി നിക്കര്‍ ധരിപ്പിക്കുമെന്ന് ലാലു

ലഖ്‌നൗ: ആര്‍എസ്എസിനെ വീണ്ടും കാക്കി നിക്കര്‍ ധരിപ്പിക്കുമെന്ന് ലാലു. ആര്‍എസ്എസ് തങ്ങളുടെ യൂണിഫോമായ കാക്കി നിക്കര്‍ മാറ്റി നീല പാന്റ്‌സ് ധരിക്കാന്‍ തീരുമാനിച്ച തീരുമാനം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഈ പശ്ചാതലത്തിലാണ്...

നിതീഷ് തന്നെ മുഖ്യമന്ത്രിയെന്ന് ലാലു പ്രസാദ് യാദവ്

പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യം വിജയിച്ചതോടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെയായിരിക്കുമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. മുഖ്യമന്ത്രിയായി നിതീഷ് തന്നെ തുടരും. ജാതി മതഭേദമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും...

അമിഷ് ഷായ്ക്കും ലാലുവിനുമെതിരെ കേസെടുക്കും

ന്യൂഡല്‍ഹി: പ്രകോപനപരമായ പ്രസംഗം നടത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനുമെതിരെ കേസ് എടുക്കുവാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചു. എംഎം നേതാവ് അസുറുദീന്‍ ഖുറേഷിക്ക് എതിരേയും...

ജാതി പരാമര്‍ശം: ലാലു പ്രസാദ് യാദവിനെതിരെ കേസെടുത്തു

ഹാജിപൂര്‍: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തില്‍ ജാതിപരമാര്‍ശം നടത്തിയ ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ എഫ് ഐ ആര്‍ ഫയല്‍ ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പിന്നാക്ക സമുദായങ്ങള്‍ക്കും...

കാലിത്തീറ്റ കുംഭകോണം: ലാലുവിന് തിരിച്ചടിയായി സുപ്രീം കോടതി വിധി

ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവിന് തിരിച്ചടിയായി സുപ്രീം കോടതി വിധി. അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ട ഗൂഢാലോചാനാക്കുറ്റം റദ്ദാക്കിയ ഝാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി തിരുത്തി. എട്ട് മാസം മുമ്പാണ്...

കാലിത്തീറ്റ കുംഭകോണം: ലാലുവിന്റെ ഹരജി തള്ളി

റാഞ്ചി: സമാനമായ ഒരു കേസില്‍ ഇതിനകംതന്നെ താന്‍ ശിക്ഷിക്കപ്പെട്ടിരിക്കെ, മറ്റൊരു കാലിത്തീറ്റ കുംഭകോണക്കേസില്‍ തന്നെ വിചാരണ ചെയ്യരുതെന്നാവശ്യപ്പെടുന്ന ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദിന്റെ ഹരജി ഒരു പ്രത്യേക സി ബി ഐ...

ആര്‍ ജെ ഡി പിളര്‍ന്നു: എം എല്‍ എമാര്‍ ജെ ഡി യുവിലേക്ക്

പാറ്റ്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബീഹാറില്‍ ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദളിന് (ആര്‍ ജെ ഡി) വന്‍ തിരിച്ചടി. ബീഹാറിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിയെഴുതി ആര്‍ ജെ ഡിയുടെ ഏഴ് നിയമസഭാംഗങ്ങള്‍...

ബീഹാറില്‍ സഖ്യത്തിന് ലാലു; കാത്തിരിക്കാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബീഹാറിലെ 40 ലോക്‌സഭാ സീറ്റുകളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ് സമ്മര്‍ദം ചെലുത്തുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ലാലുപ്രസാദ് നടത്തിയ കൂടിക്കാഴ്ചക്കിടെയാണ്...

രാഹുലിന് മുന്നില്‍ മോഡിയും, കേജരിവാളും ഒന്നുമല്ല: ലാലു

മുസാഫര്‍ നഗര്‍: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ നരേന്ദ്രമോഡിയും അരവിന്ദ് കേജരിവാളും ഒന്നുമല്ലെന്ന് ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ്. മുസാഫര്‍ നഗറിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയ...