Saturday, December 10, 2016
Tags Posts tagged with "league-inl clash"

Tag: league-inl clash

പോലീസുദ്യോഗസ്ഥരോടുള്ള പകപോക്കല്‍: സ്ഥലംമാറ്റം റദ്ദാക്കണം: ഐ എന്‍ എല്‍

കാസര്‍കോട്: ലീഗിന്റെ ഇച്ഛക്കനുസരിച്ച് പ്രവര്‍ത്തിക്കാത്ത പോലീസുദ്യോഗസ്ഥരെ സ്ഥലംമാറ്റുന്ന നടപടി റദ്ദാക്കണമെന്ന് ഐ എന്‍ എല്‍ ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ നീതിപൂര്‍വമായി സേവനമനുഷ്ഠിക്കുന്ന പോലീസുദ്യോഗസ്ഥരെ മുസ്‌ലിംലീഗ് ഇടപെട്ടാണ് സ്ഥലംമാറ്റുന്നത്. രാഷ്ട്രീയ-വര്‍ഗീയ സംഘര്‍ഷങ്ങളുള്‍പ്പെടെ ജില്ലയിലെ...

ലീഗ്- ഐ എന്‍ എല്‍ സംഘര്‍ഷം; മൂന്ന് പേര്‍ക്ക് പരുക്ക്

ബേക്കല്‍: ബേക്കലില്‍ കഴിഞ്ഞദിവസം രാത്രി വീണ്ടും മുസ്‌ലിം ലീഗ്- ഐ എന്‍ എല്‍ സംഘര്‍ഷം. അക്രമത്തില്‍ ഒരു ലീഗ് പ്രവര്‍ത്തകനും രണ്ട് ഐ എന്‍എല്‍ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ലീഗ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി...