Sunday, December 11, 2016
Tags Posts tagged with "lokpal bil"

Tag: lokpal bil

ജന്‍ലോക്പാല്‍ ബില്ലിന് ഡല്‍ഹി മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: ജന്‍ലോക്പാല്‍ ബില്ലിന് ഡല്‍ഹി മന്ത്രിസഭ അംഗീകാരം നല്‍കി. മുഖ്യമന്ത്രിയും, മന്ത്രിമാരും,എംഎല്‍എമാരും ബില്ലിന് പരിധിയില്‍ വരും. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അഴിമതി കുറ്റം തെളിഞ്ഞാല്‍ ശക്തമായ ശിക്ഷയാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്. ഈ...

ലോക്പാല്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകരാം

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം.പാര്‍ലമെന്റ് പാസ്സാക്കിയ ലോക്പാല്‍ ബില്ലില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഒപ്പുവെച്ചു. നേരത്തെ ഇരുസഭകളിലും ലോക്പാലിന് അംഗീകാരം നല്‍കിയിരുന്നു.  

ലോക്പാല്‍ ബില്ലിലെ പ്രസക്ത ഭാഗങ്ങള്‍

ന്യൂഡല്‍ഹി: 45 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പാര്‍ലിമെന്റ് പാസ്സാക്കിയ ഭേദഗതി ചെയ്ത 'ലോക്പാല്‍ ബില്ലിലെ' പ്രസക്ത ഭാഗങ്ങള്‍: 1. ലോകായുക്തകള്‍: ലോക്പാല്‍ നിയമം പ്രാബല്യത്തില്‍ വന്ന അന്ന് മുതല്‍ 365 ദിവസത്തിനുള്ളില്‍ എല്ലാ സംസ്ഥാനങ്ങളിലും...

ലോക്പാല്‍ നിയമമാകും; ഹസാരെ നിരാഹാരം അവസാനിപ്പിച്ചു

റാലെഗാന്‍ സിദ്ധി: രാജ്യസഭയും ലോക്‌സഭയും ലോക്പാല്‍ ബില്‍ പാസാക്കിയതോടെ അണ്ണാഹസാരെ നിരാഹാര സമരം അവസാനിപ്പിച്ചു. ലോക്‌സഭയും ബില്‍ പാസാക്കിയ വാര്‍ത്ത വന്‍ ആഹ്ലാദത്തോടെയാണ് അണ്ണാഹസാരയുടെ അണികള്‍ സ്വീകരിച്ചത്. രണ്ടുവര്‍ഷം നീണ്ടപോരാട്ടത്തിന്റെ ശുഭപര്യവസാനമാണ് ലോക്‌സഭയില്‍...

ലോക്പാല്‍ ബില്‍ ലോക്‌സഭയും പാസാക്കി

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ ലോക്‌സഭ പാസാക്കി. ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. സമാജ് വാദിപാര്‍ട്ടി, ശിവസേന തുടങ്ങിയ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ത്തു. ഇന്നലെ രാജ്യസഭ ബില്‍ പാസാക്കിയിരുന്നു. നിയമമന്ത്രി കബില്‍ സിബലാണ് ബില്‍ അവതരിപ്പിച്ചത്. ചരിത്രപരമായ...

ലോക്പാല്‍ ബില്‍ നാള്‍ വഴികളിലൂടെ…

സര്‍ക്കാര്‍ തലത്തിലും ഭരണഘടനാസ്ഥാപനങ്ങളുടെ തലപ്പത്തും നടക്കുന്ന അഴിമതി തുടച്ചുനീക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിയമത്തിന്റെ ഭാഗമാണ് ലോക്പാല്‍ ബില്‍. ഒന്‍പതു തവണ പാര്‍ലമെന്റില്‍ ലോക്പാല്‍ ബില്‍ അവതരിപ്പിച്ചെങ്കിലും അഭിപ്രായ സമന്വയത്തിലെത്താന്‍ കഴിയാത്തതിനാല്‍...

ലോക്പാല്‍ ബില്‍ നാളെ രാജ്യസഭയില്‍ പാസാക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണ

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ നാളെത്തന്നെ രാജ്യസഭയില്‍ പാസാക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണയായി. രാജ്യസഭാധ്യക്ഷന്‍ ഹാമിദ് അന്‍സാരിയാണ് യോഗം വിളിച്ചുചേര്‍ത്തത്. അതേസമയം നിലവിലെ രൂപത്തില്‍ ബില്ലിനെ എതിര്‍ക്കുന്ന സമാജ്‌വാദി പാര്‍ട്ടി അടക്കമുള്ള കക്ഷികള്‍ യോഗം...

കേജരിവാള്‍ ലോക്പാല്‍ ബില്‍ ശരിക്കും വായിക്കണം: ഹസാരെ

ന്യൂഡല്‍ഹി: അരവിന്ദ് കേജരിവാളിന് ഹസാരെയുടെ മറുപടി. കേജരിവാള്‍ ലോക്പാല്‍ ബില്‍ ശരിക്കും വായിച്ചിട്ടുണ്ടാകില്ലെന്ന് അന്നാ ഹസാരെ പറഞ്ഞു. ബില്ലിലെ വ്യവസ്ഥകളെപ്പറ്റി താന്‍ ശരിക്കും പഠിച്ചിട്ടുണ്ടെന്നും അത് നന്മ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹസാരെയ്ക്കു...

നിര്‍ദിഷ്ട ലോക്പാല്‍ ബില്‍ ദുര്‍ബലം: അരവിന്ദ് കേജരിവാള്‍

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ രാജ്യസഭ നാളെ പരിഗണിക്കാനിരിക്കെ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്. നാളെ രാജ്യസഭ പരിഗണിക്കാനിരിക്കുന്ന ലോക്പാല്‍ ബില്ല് ദുര്‍ബലവും നിഷ്ഫലവുമാണെന്ന് പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ പറഞ്ഞു. ഈ...

ലോക്പാല്‍ ബില്‍ അവതരണ‌ം പൂര്‍ത്തിയാകാത രാജ്യസഭ പിരിഞ്ഞു

ന്യൂഡല്‍ഹി: വിലക്കയറ്റം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് ലോക്പാല്‍ ബില്‍ അവതരണം പൂര്‍ത്തിയാക്കാനാകാതെ രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.  കേന്ദ്രമന്ത്രി വി.നാരായണ സ്വാമി ആണു രാജ്യസഭയില്‍...