Sunday, December 11, 2016
Tags Posts tagged with "Madeena"

Tag: Madeena

മദീനാ പള്ളിയുടെ പരിഷ്‌കരണം: വാര്‍ത്ത അതീവ ഗൗരവമുള്ളത്- യു കെ പണ്ഡിത സമ്മേളനം

ലണ്ടന്‍: മദീന പള്ളിയും വിശുദ്ധ റൗളാ ശരീഫുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതാണെന്നും തിരു റൗളയുടെ പുനര്‍ വിന്യാസം ഒരു തരത്തിലും അനുവദിക്കുകയില്ലെന്നും മാഞ്ചസ്റ്ററില്‍ ചേര്‍ന്ന യു കെ ഉലമാ സമ്മേളനം...

ഉത്തേജക പാനീയം: സഊദിയില്‍ രണ്ടാമത്തെ മരണം

മദീന: ഉത്തേജക പാനിയം കുടിച്ച് ആരോഗ്യനില അപകടത്തിലായി ആശുപത്രിയിലെത്തിച്ചയാള്‍ മരിച്ചു. മദീനയില്‍ ചൊവ്വാഴ്ചയാണ് 46 കാരനായ ബംഗ്ലാദേശുകാരന്‍ മരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ സ്വീകരിച്ചത്. ഇത്തരം പാനീയങ്ങളുടെ പരസ്യങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ് വന്നതിനു...

മദീനയിലേക്ക് പ്രവാചക പ്രേമികളുടെ അണമുറിയാത്ത ഒഴുക്ക്

മദീന: റബീഉല്‍അവ്വല്‍ മാസാരംഭം മുതല്‍ തുടങ്ങിയ പ്രവാചക നഗരിയിലേക്കുള്ള വിശ്വാസികളുടെ അണമുറിയാത്ത ഒഴുക്ക് തുടരുന്നു. കടുത്ത ശൈത്യമാണു മദീനയിലിപ്പോള്‍ അനുഭവപ്പെടുത്. അതേ സമയം കാലാവസ്ഥ കാര്യമാക്കാതെ ജന ലക്ഷങ്ങളാണു മദീന ലക്ഷ്യമാക്കി പ്രവഹിച്ചു...

മദീനയിലെ പള്ളികളില്‍ സന്ദര്‍ശക പ്രവാഹം

മദീന: മദീനയിലെ ചരിത്രപ്രസിദ്ധമായ പള്ളികളില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുന്നു. ഉമറു ബ്‌നു അബ്ദുല്‍ അസീസ് മദീന ഗവര്‍ണറായപ്പോള്‍ നിര്‍മിച്ച അല്‍ഫാത്ത് പള്ളിയുള്‍പ്പെടെയുള്ള ഏഴ് പള്ളികളിലാണ് സന്ദര്‍ശകര്‍ വര്‍ധിച്ചത്. ഏഴ് പള്ളികളുടെ കൂട്ടത്തില്‍ ഏറ്റവും വലിയ...