Saturday, December 10, 2016
Tags Posts tagged with "madhav gadgil"

Tag: madhav gadgil

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിയിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളും പരിഗണിക്കുമെന്ന് കേന്ദ്രം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടാണ് നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ളതെങ്കിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ചില നിര്‍ദേശങ്ങളും നടപ്പിലാക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ അറിയിച്ചതായി ബിജെപി-വിഎച്ച്പി...

കേന്ദ്രത്തിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്ത്യശാസനം

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ കേന്ദ്രത്തിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്ത്യശാസനം. വനം-പരിസ്ഥിതി മന്ത്രാലയത്തിനാണ് മുന്നറിയിപ്പ് നല്‍കിയത്. ഏതു റിപ്പോര്‍ട്ടാണ് നടപ്പിലാക്കുന്നതെന്ന് ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു....

വികസനവും പരിസ്ഥിതി സംരക്ഷണവും ഒത്തുചേര്‍ന്നു പോകണമെന്ന് പ്രൊഫ. മാധവ് ഗാഡ്ഗില്‍

കോട്ടയം: വികസനവും പരിസ്ഥിതി സംരക്ഷണവും ഒത്തുചേര്‍ന്നു പോകണമെന്ന് പ്രൊഫ. മാധവ് ഗാഡ്ഗില്‍. പശ്ചിമഘട്ടത്തെ ആകെ വലയം ചെയ്യുന്ന ഒരു വികസന മാതൃക രൂപപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് കേരളാ യൂത്ത് ഫ്രണ്ട് സംഘടിപ്പിച്ച...

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുരോഗമനപരം: വി എസ്

തിരുവനന്തപുരം: ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുരോഗമനപരമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. വൈകാരികമായാണ് റിപ്പോര്‍ട്ടിന്റെ പേരില്‍ പലരും പ്രതികരിക്കുന്നതെന്നും എന്നാല്‍ ജനം വസ്തുത മനസ്സിലാക്കുകയാണ് വേണ്ടതെന്നും വി എസ് പറഞ്ഞു....

പശ്ചിമഘട്ടത്തില്‍ 1700 അനധികൃത ക്വാറികള്‍: മാധവ് ഗാഡ്ഗില്‍

ന്യൂഡല്‍ഹി: പശ്ചിമ ഘട്ടത്തില്‍ 1700ലധികം അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. ഒഡീഷയിലെ കൊരപ്പുത്തില്‍ സര്‍വകലാശാല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമഘട്ടത്തില്‍ ആകെ 2700 ക്വാറികളുണ്ട്. ഇവയില്‍ 1700ഉം അനധികൃതമായാണ്...

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളണം: മുസ്ലിം ലീഗ്

കോഴിക്കോട്:ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും തള്ളിക്കളയണമെന്ന് മുസ്ലീം ലീഗ്. കോഴിക്കോട്ട് ചേര്‍ന്ന മുസ്ലിം ലീഗ് നേതൃയോഗമാണ് ഈ ആവശ്യമുന്നയിച്ചത്. ഇതു സംബന്ധിച്ച് ഉത്തരവ് ഉടന്‍ പുറത്തിറക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന...

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ഹരിത ട്രിബ്യൂണല്‍

ന്യൂഡല്‍ഹി: പശ്ചിമ ഘട്ട മലനിരകളുടെ സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ട്രിബ്യൂണല്‍ ഉത്തരവിട്ടു. റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന കേരളത്തിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ഹരിത ട്രിബ്യൂണലിന്റെ...

പശ്ചിമഘട്ടത്തെ രണ്ടായി തിരിക്കണമെന്ന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്

അതിരപ്പള്ളി പദ്ധതിക്ക് നിലവില്‍ അനുമതി നല്‍കാനാകില്ല ന്യൂഡല്‍ഹി:പശ്ചിമ ഘട്ടത്തെ പരിസ്ഥിതി, ജനവാസ മേഖല എന്നിങ്ങനെ രണ്ടായി തിരിക്കണമെന്നും അതിരപ്പിള്ളി പദ്ധതി ഇപ്പോഴത്തെ സാഹചര്യത്തില്‍ നടപ്പാക്കുന്നതിനോട് യോജിപ്പില്ലെന്നും മാധവ് ഗാഡ്ഗില്‍ കമ്മീഷനെ കുറിച്ച് പഠനം നടത്തിയ...