Saturday, December 10, 2016
Tags Posts tagged with "maggi noodles"

Tag: maggi noodles

മാഗിയുടെ നിരോധനം: ഗുജറാത്ത് ഒരു മാസത്തേക്കുകൂടി ദീര്‍ഘിപ്പിച്ചു

അഹമ്മദാബാദ്: മാഗി ന്യൂഡില്‍സിന്റെ നിരോധനം ഗുജറാത്ത് സര്‍ക്കാര്‍ ഒരു മാസത്തേക്കുകൂടി ദീര്‍ഘിപ്പിച്ചു. മൂന്നാം തവണയാണ് ഗുജറാത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം മാഗിയുടെ നിരോധനം ദീര്‍ഘിപ്പിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമല്ലെന്നും സുരക്ഷിതമാണെന്നും ശാസ്ത്രീയ പരിശോധനകളില്‍ മാഗിയുടെ ഉല്‍പാദകരായ...

മാഗി എത്രയും പെട്ടെന്ന് തിരിച്ചെത്തുമെന്ന് നെസ്‌ലെ ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്ത് നിരോധിക്കപ്പെട്ട മാഗി നൂഡില്‍സ് സാധ്യമാകുന്നതിന്റെ പരമാവധി വേഗത്തില്‍ വിപണിയില്‍ തിരിച്ചെത്തിക്കുമെന്ന് നിര്‍മാതാക്കളായ നെസ്‌ലെയുടെ ഇന്ത്യയിലെ പുതിയ മേധാവി സുരേഷ് നാരായണ്‍. അതുവരെ മറ്റു ഉല്‍പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മാഗി നിരോധനം വ്യക്തമായ...

മാഗ്ഗി നൂഡില്‍സിന് ബ്രിട്ടീഷ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ക്ലീന്‍ചിറ്റ്

ലണ്ടന്‍: അമിതമായ അളവില്‍ ലെഡിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിരോധിച്ച മാഗ്ഗി നൂഡില്‍സിന് ബ്രിട്ടണിലെ ഭക്ഷ്യ സുരക്ഷാ ഏജന്‍സിയുടെ ക്ലീന്‍ ചിറ്റ്. മാഗ്ഗിയില്‍ അപകടകരമായ അളവില്‍ ലെഡിന്റെ സാന്നിധ്യം ഇല്ലെന്ന് ബ്രിട്ടണിലെ...

മാഗ്ഗി പിന്‍വലിക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം; സുരക്ഷിതമെന്ന് നെസ്‌ലേ

ന്യൂഡല്‍ഹി: രാസവസ്തുക്കള്‍ അമിത അളവില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ മാഗ്ഗി നൂഡില്‍സ് ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. മാഗ്ഗിയുടെ ഒന്‍പത് ഇനം നൂഡില്‍സ് വിപണിയില്‍ നിന്ന് പിന്‍വലിക്കാനാണ്...

നേപ്പാളിലും മാഗ്ഗിക്ക് നിരോധനം

കാഠ്മണ്ഡു: രാസവസ്തുക്കളുടെ അമിത അളവിനെ തുടര്‍ന്ന് ഇന്ത്യയില്‍ വിവാദത്തിലകപ്പെട്ട മാഗ്ഗി നൂഡില്‍സിന് നേപ്പാളില്‍ നിരോധനം. മാഗ്ഗി ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ചതായി നേപ്പാള്‍ അധികൃതര്‍ അറിയിച്ചു. നേപ്പാളിലെ ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ് നൂഡില്‍സ്. ജനങ്ങളോട് മാഗ്ഗി കഴിക്കരുതെന്ന്...

മാഗ്ഗി: കേന്ദ്രം സംസ്ഥാനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് തേടി

ഷിംല: മാഗ്ഗി നൂഡില്‍സില്‍ അമിതമായ അളവില്‍ രാസവസ്തുക്കള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. മുഴുവന്‍ സംസ്ഥാന സര്‍ക്കാറുകളോടും റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര...

മാഗിക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചതോടെ നെസ്‌ലെയുടെ വിലയിടിയുന്നു

ന്യൂഡല്‍ഹി;മാഗി നൂഡില്‍സിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ കേസെടുക്കാന്‍ തീരുമാനിച്ചതോടെ ഓഹരി വിപണിയില്‍ മാഗി നിര്‍മാതാക്കളായ നെസ്‌ലെ ഇന്ത്യയുടെ ഓഹരി വിലയില്‍ വന്‍ ഇടിവ്. രാവിലെ വ്യാപാരം തുടങ്ങിയപ്പോള് തന്നെ ഈ ഓഹരിയുടെ വില അഞ്ചു...

മാഗ്ഗിക്കെതിരെ കേരളവും; വില്‍പ്പന നിര്‍ത്തിവെക്കാന്‍ സപ്ലെെക്കോക്ക് നിര്‍ദേശം

തിരുവനന്തപുരം: അനുവദനീയമായതിലും കൂടുതല്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട മാഗ്ഗി നൂഡില്‍സിനെ കേരളവും കൈവിടുന്നു. മാഗ്ഗിയുടെ വില്‍പ്പന നിര്‍ത്തിവെക്കാന്‍ കേരളത്തിലെ സപ്ലൈക്കോ ഔട്ട്‌ലെറ്റുകള്‍ക്ക് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് നിര്‍ദേശം നല്‍കി. മാഗ്ഗിയില്‍ വിഷാംശമുണ്ടെന്ന റിപ്പോര്‍ട്ടുകളില്‍...

മാഗ്ഗി: ബോളിവുഡ് താരങ്ങള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവ്

മുസാഫര്‍നഗര്‍: മാഗ്ഗിയുടെ പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് താരങ്ങള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ചെയ്യാന്‍ ബീഹാര്‍ കോടതിയുടെ ഉത്തരവ്. നെസ്‌ലേ കമ്പനി അധികൃതര്‍, അമിതാബ് ബച്ചന്‍, മാധുരി ദീക്ഷിത്, പ്രീതി സിന്റെ എന്നിവര്‍ക്കെതിരെയാണ് എഫ്...

മാഗ്ഗി നൂഡില്‍സ്: അമിതാബ് ബച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്

ബാരാബങ്കി: അമിതമായ അളവില്‍ ലെഡിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിക്കാനൊരുങ്ങുന്ന മാഗ്ഗി നൂഡില്‍സ് പ്രചരിപ്പിച്ചതിന് പ്രമുഖ ബോളിവുഡ് താരങ്ങള്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ്. നെസ്‌ലെ കമ്പനിക്കെതിരെയും താരങ്ങളായ അമിതാബ് ബച്ചന്‍, മാധുരി ദീക്ഷിത്, പ്രീതി...