Saturday, December 10, 2016
Tags Posts tagged with "maharashtra"

Tag: maharashtra

മഹാരാഷ്ട്രയിലെ വരള്‍ച്ച ബാധിത പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ ട്രെയ്‌നുകള്‍

മുംബൈ: മഹാരാഷ്ട്രയില്‍ രൂക്ഷമായ വരള്‍ച്ച അനുഭവപ്പെടുത്ത പ്രദേശങ്ങളിലേക്ക് വെള്ളവുമായി ട്രെയ്‌നുകള്‍ എത്തിത്തുടങ്ങി. രാജസ്ഥാനില്‍ നിന്നാണ് വെള്ളമെത്തിക്കുന്നത്. ലത്തൂര്‍ അടക്കമുള്ള രൂക്ഷമായ വരള്‍ച്ച അനുഭവപ്പെടുന്ന പ്രദേശങ്ങളിലേക്കാണ് ട്രെയ്‌നുകളില്‍ വെള്ളമെത്തിക്കുന്നത്. ഓരോ വാഗണിലും 54000 ലിറ്റര്‍...

മുംബൈയില്‍ നാല് ദിവസത്തേക്ക് ഇറച്ചിയും മീനും നിരോധിച്ചു

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്റെ ബീഫ് നിരോധത്തിന് പിന്നാലെ മുംബൈ കോര്‍പ്പറേഷനില്‍ നാല് ദിവസത്തേക്ക് എല്ലാ തരം ഇറച്ചിയും മീനും നിരോധിച്ചു. ജൈനമത വിശ്വാസികളുടെ ഉപവാസ ഉത്സവമായ പര്‍യുഷാന്‍ ആചരിക്കുന്നതിന്റെ ഭാഗമായാണ് നിരോധനം. സെപ്റ്റംബര്‍...

മഹാരാഷ്ട്രാ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ശിവസേനക്കും എന്‍ സി പിക്കും ജയം

മുംബൈ: മഹാരാഷ്ട്ര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ശിവസേന്ക്കും എന്‍ സി പിക്കും വിജയം. ബാന്ദ്ര ഈസ്റ്റില്‍ ശിവസേനയുടെ തൃപ്തി സാവന്ത് 19,804 വോട്ടിന് വിജയിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെയെ ആണ്...

മഹാരാഷ്ട്രയില്‍ മുസ്‌ലിംകള്‍ക്കുള്ള സംവരണം റദ്ദാക്കി

മുംബൈ: മഹാരാഷ്ട്രയില്‍ മുസ്‌ലിം സമുദായത്തിന് വിദ്യാഭ്യാസ മേഖലയില്‍ ഏര്‍പ്പെടുത്തിയ സംവരണം ബി ജെ പി- ശിവസേന സര്‍ക്കാര്‍ എടുത്തുകളഞ്ഞു. ബോംബെ ഹൈക്കോടതി വിധി മറികടന്നുകൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം. കോണ്‍ഗ്രസ്- എന്‍ സി പി സര്‍ക്കാറാണ്...

ശിവസേന അംഗങ്ങളെ ഉള്‍പ്പെടുത്തി മഹാരാഷ്ട്ര മന്ത്രിസഭ വികസിപ്പിച്ചു

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ മന്ത്രിസഭയില്‍ ശിവസേനയെ കൂടി ചേര്‍ന്നു. ഡിസംബര്‍ എട്ടിന് നിയമസഭയുടെ ശൈത്യകാല സമ്മേളനം ആരംഭിക്കുന്നതിനാല്‍ മന്ത്രിസഭാ വികസനം ഇരു കക്ഷികള്‍ക്കും അടിയന്തര ആവശ്യമായിരുന്നു. വിധാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍...

മഹാരാഷ്ട്രയില്‍ ശിവസേന മന്ത്രിസഭയിലേക്ക്

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാറില്‍ ചേരുന്നതിനെ സംബന്ധിച്ച എല്ലാ അഭിപ്രായവ്യത്യാസങ്ങളും പരിഹരിച്ച് ഫോര്‍മുല അംഗീകരിച്ചതായി ശിവസേനാ വക്താവ്. അധികാരം പങ്കിടുന്നതിനെ സംബന്ധിച്ച ചര്‍ച്ച 70- 80 ശതമാനം പൂര്‍ത്തിയായതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ദേവേന്ദ്ര...

മഹാരാഷ്ട്ര: ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി

മുംബൈ: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. വോട്ടെടുപ്പ് വേണ്ടെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചതിനാല്‍ ശബ്ദ വോട്ടോടെയാണ് വിശ്വാസ വോട്ട് നേടിയത്. അതിനിടെ ശബ്ദവോട്ടെടുപ്പ് നടത്തിയതിനെതിരെ ശിവസേന, കോണ്‍ഗ്രസ് അംഗങ്ങള്‍...

മഹാരാഷ്ട്രയില്‍ മന്ത്രിമാര്‍ക്ക് വകുപ്പുകളായി

മുംബൈ: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവിസ് മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് വകുപ്പുകള്‍ നല്‍കി. ആഭ്യന്തരം, നഗര വികസനം, ഹൗസിംഗ്, ആരോഗ്യം എന്നീ വകുപ്പുകള്‍ മുഖ്യമന്ത്രി ഫട്‌നാവിസ് തന്നെ കൈകാര്യം ചെയ്യും. അതേസമയം, ശിവസേനയുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും...

മന്ത്രിസഭയില്‍ 2:1 പ്രാതിനിധ്യവും ഉപമുഖ്യമന്ത്രി പദവും വേണമെന്ന് ശിവസേന

മുംബൈ: മഹാരാഷ്ട്രയില്‍ സഖ്യമുണ്ടാക്കാന്‍ ബി ജെ പി ആഗ്രഹിക്കുന്നുവെങ്കില്‍ 15നകം ആകണമെന്ന് ശിവസേനയുടെ അന്ത്യശാസനം. രണ്ട് ബി ജെ പി മന്ത്രിക്ക് ഒരു ശിവസേനാ മന്ത്രി എന്ന അനുപാതത്തിലായിരിക്കണം മന്ത്രിസഭയുടെ ഘടനയെന്നും ശിവസേന...

ഫട്‌നാവിസ് സര്‍ക്കാറിന് സാമ്‌നയുടെ ഉപദേശം

മുംബൈ: ബി ജെ പിയെ അധികാരത്തിലേറ്റിയ ജനങ്ങളെ ചെറുതായി കാണരുതെന്ന് മഹാരാഷ്ട്രയിലെ പുതിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് ശിവസേനയുടെ ഉപദേശം. സാധാരണ ജനങ്ങളുടെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് ശിവസേനാ മുഖപത്രമായ സാമ്‌ന...