Saturday, December 10, 2016
Tags Posts tagged with "MALA"

Tag: MALA

മാള അരവിന്ദന് വിട നല്‍കി

തൃശൂര്‍: അന്തരിച്ച പ്രശസ്ത നടന്‍ മാള അരവിന്ദന്റെ മൃതദേഹം സംസ്‌കരിച്ചു. രാവിലെ എട്ടരയോടെ മാള വടമ കോട്ടമുറിയലെ താനാട്ട് വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. പൊലീസിന്റെ ആചാരവെടിക്ക് ശേഷം മകന്‍ കിഷോര്‍ ചിതയ്ക്ക്...

മലയാളത്തിന്‌ ശ്രേഷ്ഠഭാഷാ പദവി വൈകും

ന്യൂഡല്‍ഹി: മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്‍കുന്നത് വൈകിയേക്കും. ശ്രേഷ്ഠഭാഷാ പദവി നല്‍കണമെന്ന ശിപാര്‍ശയോടൊപ്പം നല്‍കേണ്ട വിദഗ്ധ സമിതിയുടെ കുറിപ്പ് ഇതുവരെ തയ്യാറായിട്ടില്ല. ശ്രേഷ്ഠഭാഷാ പദവി പരിഗണനയിലാണെന്നും വിദഗ്ധ സമിതിയുടെ കുറിപ്പ് തയ്യാറായിട്ടില്ലെന്നും കേന്ദ്ര...