Sunday, December 11, 2016
Tags Posts tagged with "Malaparamb AUP School"

Tag: Malaparamb AUP School

മലാപ്പറമ്പ് സ്‌കൂള്‍ ഒരു തിരിച്ചറിവാണ്

#എം ഷാജര്‍ഖാന്‍ മലാപ്പറമ്പ് സ്‌കൂള്‍ ഒരു തിരിച്ചറിവാണ്. ആ തിരിച്ചറിവിന്റെ പട്ടികയില്‍ തൃശൂരിലെ കിരാലൂര്‍ സ്‌കൂളും മലപ്പുറത്തെ മങ്ങാട്ടുമുറി സ്‌കൂളും തിരുവണ്ണൂരിലെ പാലാട്ട് സ്‌കൂളും കൂടി ഉള്‍പ്പെടുന്നു. അടച്ചുപൂട്ടലിന്റെ വക്കില്‍ നിന്നും ആ സ്‌കൂളുകള്‍...

വിദ്യാര്‍ഥികളുടെ അധ്യയനം മുടങ്ങില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കോടതി വിധി അംഗീകരിച്ച് അതിന് വിധേയമായി പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് വിദ്യാര്‍ഥികളുടെ അധ്യയനം മുടങ്ങില്ലെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇപ്പോള്‍ കോടതി...

ഹെെക്കോടതി ഉത്തരവിന് പിന്നാലെ മലാപറമ്പ് സ്കൂൾ അടച്ചുപൂട്ടി

കൊച്ചി/കോഴിക്കോട്: ഹൈക്കോടതി ഉത്തരവിന് പിന്നാലെ കോഴിക്കോട് മലാപറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടി. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് എഇഒ കെഎസ് കുസുമം അടച്ചുപൂട്ടല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതിനെ സംരക്ഷണ സമിതി എതിര്‍ത്തില്ല. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന്...

മലാപ്പറമ്പ് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സംസ്ഥാനത്തെ നാല് സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. ഇതില്‍ മലാപ്പറമ്പ് സ്‌കൂളിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. നഷ്പരിഹാരം നല്‍കിയാണ് സ്‌കൂളുകള്‍...

സ്‌കൂള്‍ തകര്‍ത്ത സംഭവം: മാനേജറെ അയോഗ്യനാക്കി

കോഴിക്കോട്: മലാപ്പറമ്പ് എ യു പി സ്‌കൂള്‍ തകര്‍ത്ത സംഭവത്തില്‍ മാനേജറെ അയോഗ്യനാക്കി കോഴിക്കോട് ഡി ഡി ഇ ഉത്തരവിറക്കി. സ്‌കൂള്‍ തകര്‍ത്തതിന്റെ പൂര്‍ണ ഉത്തരവാദിത്ത്വം മാനേജര്‍ക്കാണെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാനേജറെ...

മലാപ്പറമ്പ് എ യു പി സ്‌കൂള്‍: ഫണ്ട് ശേഖരണം തുടങ്ങി

കോഴിക്കോട്: കഴിഞ്ഞ ദിവസം തകര്‍ക്കപ്പെട്ട മലാപ്പറമ്പ് എ യു പി സ്‌കൂള്‍ കെട്ടിടം പുനര്‍നിര്‍മിക്കാന്‍ ഫണ്ട് ശേഖരിക്കുന്നു. ഇതിനായി സംഘടനകളും വ്യക്തികളും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. വിഷുവിന് ശേഷം നിര്‍മാണ പ്രവൃത്തി...

മലാപറമ്പ് എ യു പി സ്‌കൂള്‍ പൊളിച്ചുനീക്കി

കോഴിക്കോട്: മലാപറമ്പ് എ യു പി സ്‌കൂള്‍ പൊളിച്ചുനീക്കി. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ അറിവോടെയാണ് സ്‌കൂള്‍ പൊളിച്ചുനീക്കിയതെന്നാരോപിച്ച് എ പ്രദീപ്കുമാര്‍ എം എല്‍ എ, മേയര്‍ എ കെ പ്രേമജം എന്നിവരുടെ പിന്തുണയോടുകൂടി നാട്ടുകാര്‍...
{"error":"Website uid not found"}