Sunday, December 11, 2016
Tags Posts tagged with "malasia election"

Tag: malasia election

മലേഷ്യയില്‍ 2,500 വിദേശികളെ അറസ്റ്റ് ചെയ്തു

ക്വാലാലംപൂര്‍: അനധികൃത വിദേശ തൊഴിലാളികളെ കണ്ടെത്തുന്നതിന്റെ ഭാഗമായി മലേഷ്യന്‍ സര്‍ക്കാര്‍ പരിശോധന കര്‍ശനമാക്കി. 2,500 വിദേശികളെ രേഖകളില്ലാത്തതിനെ തുടര്‍ന്ന് തടവിലാക്കിയിട്ടുണ്ട്. പതിനായിരത്തിലധികം പോലീസും, സൈന്യവും മറ്റ് ഉദ്യോഗസ്ഥരുമാണ് അനധികൃത താമസക്കാരെ കണ്ടെത്താന്‍ പരിശോധനക്കിറങ്ങിയത്....

മലേഷ്യന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു

ക്വാലാലംപുര്‍ :പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി മലേഷ്യന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ രാജാവിനോട് ശുപാര്‍ശ ചെയ്തതായി പ്രധാനമന്ത്രി നജിബ് റസാഖ് അറിയിച്ചു. പൊതുതെരഞ്ഞടുപ്പിന്റെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൈകാതെ യോഗം ചേരും.പ്രധാനമന്ത്രി നജിബ്...