Saturday, December 10, 2016
Tags Posts tagged with "malayali isil relation"

Tag: malayali isil relation

ഇസില്‍ ബന്ധം; കണ്ണൂരില്‍ ഒരാള്‍ അറസ്റ്റില്‍

കണ്ണൂര്‍: ഇസില്‍ ബന്ധം ആരോപിച്ച് വയനാട് സ്വദേശിയെ കണ്ണൂരില്‍ അറസ്റ്റ് ചെയ്തു. വയനാട് കമ്പളക്കാട്ട് സ്വദേശി മുഹമ്മദ് ഹനീഫിനെയാണ് വെള്ളിയാഴ്ച രാത്രി പെരിങ്ങത്തൂരില്‍നിന്നു പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത...

കാണാതായ മലയാളികള്‍ക്കെതിരെ യു എ പി എ ചുമത്തി

പാലക്കാട്: ദുരൂഹ സാഹചര്യത്തില്‍ പാലക്കാട് നിന്ന് കാണാതായ രണ്ട് പേര്‍ക്കെതിരെ യു എ പിഎ ചുമത്തി. സഹോദരങ്ങളായ ഇസ, യഹിയ എന്നിവര്‍ക്കെതിരെയാണ് ഡി വൈ എസ് പി. എം കെ സുല്‍ഫിക്കറിന്റെ നേത്യത്വത്തിലുള്ള...

ഇസില്‍ ബന്ധം: ഖുറേഷിയേയും റിസ്വാന്‍ ഖാനെയും കൊച്ചിയിലെത്തിച്ചു

കൊച്ചി: ഇസിലിലേക്ക്  യുവാക്കളെ റിക്രൂട്ട് ചെയ്തതായി ആരോപിച്ച് മുംബൈയില്‍ അറസ്റ്റിലായ ഇസ്‌ലാം മതപണ്ഡിതന്‍ ആര്‍.സി ഖുറേഷിയേയും സഹായി റിസ്വാന്‍ ഖാനെയും കൊച്ചിയിലെത്തിച്ചു. ഇസില്‍ റിക്രൂട്ട്‌മെന്റുകളില്‍ ഇവര്‍ക്കു നിര്‍ണായക പങ്കുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു....

ഇസില്‍ ബന്ധം: കാണാതായ മലയാളികളിലൊരാളുടെ കൂടി സന്ദേശം വീട്ടുകാര്‍ക്ക് ലഭിച്ചു

കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ പടന്ന സ്വദേശി ഹഫീസുദ്ദീന്റെ വാട്‌സ്ആപ് സന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചു. ഞങ്ങള്‍ സുഖമായിരിക്കുന്നുവെന്നാണ് സന്ദേശം. കേരളത്തില്‍ നിന്നും ഉപയോഗിച്ചിരുന്ന നമ്പറില്‍ നിന്നാണ് സന്ദേശം എത്തിയിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്....

ഷിബി ഇറാനിലേക്ക് കടന്നെന്ന് സൂചന; പാലക്കാട്ട് നിന്ന് കാണാതായവരുടെ ഇസില്‍ ബന്ധം സ്ഥിരീകരിച്ചില്ല

പാലക്കാട്: കഞ്ചിക്കോട് നിന്ന് കാണാതായ ഷിബി ഇറാനിലേക്ക് കടന്നതായി സൂചന. ഹൈദരാബാദിലെ ഇറാന്‍ കോണ്‍സുലേറ്റ് മുഖേനയാണ് യാത്രാ നടപടികള്‍ ക്രമീകരിച്ചത്. ഈസയും യഹ്‌യയും താമസിച്ചിരുന്ന യാക്കരയിലെ വീടും അന്വേഷണസംഘം പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു....

സാക്കിര്‍ നായിക്: ലീഗ് നിലപാടിനെ തള്ളി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സാക്കിര്‍ നായികിന്റെ കേന്ദ്ര സര്‍ക്കാര്‍ അകാരണമായി വേട്ടയാടുന്നുവെന്ന ലീഗ് നിലപാടിനെ കോണ്‍ഗ്രസ് തള്ളി. ലീഗ് നിലപാടിനെ എതിര്‍ക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പിടി തോമസ്...

മലയാളികളുടെ തിരോധാനം:ഇസില്‍ ബന്ധത്തിന് സ്ഥിരീകരണമില്ലെന്ന് രഹസ്യാന്വേഷണ വിഭാഗവും

ന്യൂഡല്‍ഹി:കേരളത്തില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായവര്‍ക്ക് ഭീകരസംഘടനയായ ഇസിലുമായി ബന്ധമുണ്ടെന്നതിന് സ്ഥിരീകരണമില്ലെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും. ഇന്നലെ ഡല്‍ഹില്‍ ചേര്‍ന്ന സംസ്ഥാന ഇന്റലിജന്റ്‌സ് മേധാവി എ ഡി ജി പി. ആര്‍ ശ്രീലേഖ ഉള്‍പ്പടെയുള്ള...

ഇസില്‍ ബന്ധം: നിജസ്ഥിതി പുറത്തുകൊണ്ടുവരണം: കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട്: തീവ്രചിന്താഗതിയില്‍ ആകൃഷ്ടരായി കേരളത്തിലെ ഏതാനും ആളുകള്‍ വിദേശ രാജ്യത്തേക്ക് കടന്നുവെന്ന വാര്‍ത്ത ഞെട്ടലുളവാക്കുന്നതാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. വാര്‍ത്ത ശരിയാണെങ്കില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ വ്യക്തമായി അന്വേഷണം നടത്തി കര്‍ശന...

കാസര്‍ഗോഡ് നിന്ന് കാണാതായ റിസൈലയുടെ സന്ദേശം വീട്ടുകാര്‍ക്ക് ലഭിച്ചു

കാസര്‍കോട്: കാസര്‍കോട് നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ 17 പേരില്‍ ഒരാള്‍ വീട്ടുകാരുമായി ബന്ധപ്പെട്ടു. കാസര്‍കോട് പടന്നയില്‍ സ്വദേശി ഡോ. ഇജാസിന്റെ ഭാര്യ റിഫൈലയാണ് വീട്ടുകാരുമായി ബന്ധപ്പെട്ടത്. ഞായറാഴ്ച ഇന്റര്‍നെറ്റ് ഫോണ്‍ വഴിയാണ് റിഫൈല...

മലയാളികള്‍ ഇസിലില്‍ ചേര്‍ന്നതിന് സ്ഥിരീകരണമില്ലെന്ന് കിരണ്‍ റിജ്ജു

ന്യൂഡല്‍ഹി: കാണാതായ മലയാളികള്‍ ഇസിലില്‍ ചേര്‍ന്നതിന് സ്ഥിരീകരണമില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു. വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. കൃത്യമായ വിവരങ്ങള്‍ ലഭിച്ച ശേഷം ആഭ്യന്തര മന്ത്രാലയം പ്രതികരിക്കാമെന്നും കിരണ്‍ റിജ്ജു മാധ്യമങ്ങളോട്...