Saturday, December 10, 2016
Tags Posts tagged with "mammootty"

Tag: mammootty

അമ്മയുടെ ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു

കൊച്ചി: മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു ഇക്കുറി മത്സരമില്ല. നടനും എംപിയുമായ ഇന്നസെന്റ് തന്നെ അമ്മയുടെ പ്രസിഡന്റായി തുടരും. പുതിയ ജനറല്‍ സെക്രട്ടറിയായി നടന്‍ മമ്മൂട്ടിയെ തിരഞ്ഞെടുത്തു. മോഹന്‍ലാലും...

മോഹന്‍ലാലിന് മമ്മൂട്ടിയുടെ പിന്തുണ; “വേട്ടയാടുന്നത് അവസാനിപ്പിക്കണം”

കൊച്ചി: ലാലിസം പരിപാടിയുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് മമ്മൂട്ടി. ഒരു കലാകാരന്‍ പല സമ്മര്‍ദങ്ങള്‍ക്കും വഴങ്ങിയാണ് കലാപ്രകടനങ്ങള്‍ നടത്തുന്നത്. വിവാദങ്ങളിലേക്ക് ലാലിനെ വലിച്ചിഴക്കരുത്. മോഹന്‍ലാല്‍ നമ്മുടെ അഭിമാനമാണ്. അദ്ദേഹത്തെ ജോലി ചെയ്യാന്‍...

ഐസ് ബക്കറ്റ് ചലഞ്ചിന് പകരം മൈ ട്രീ ചലഞ്ചുമായി മമ്മൂട്ടി

കൊല്ലം: ലോകമാകെ ഐസ് ബക്കറ്റ് ചലഞ്ച് തരംഗമാകുമ്പോള്‍ മറ്റൊരു ചലഞ്ചുമായി ചലച്ചിത്ര താരം മമ്മൂട്ടി രംഗത്ത് വന്നത് ശ്രദ്ധേയമായി. വൃക്ഷതൈകള്‍ വെച്ചുപിടിപ്പിക്കാന്‍ വെല്ലുവിളിക്കുന്ന മൈ ട്രീ ചലഞ്ചുമായാണ് മമ്മൂട്ടി ഇന്നലെ സോഷ്യല്‍ മീഡിയയില്‍...

`ക്ലീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ്’:മമ്മൂട്ടി അംബാസഡര്‍

തിരുവനന്തപുരം:നടന്‍ മമ്മൂട്ടി ക്ലീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതിയുടെ ബ്രാന്റ് അംബാസഡറാകും.കേരളത്തിലെ വിദ്യാലയങ്ങളെ ലഹരിമുക്തമാക്കാനുള്ള പദ്ധതിയാണിത്.വിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

മമ്മൂട്ടിക്ക് സോളാര്‍ തട്ടിപ്പിലെ പണം നല്‍കിയെന്ന് ബിജുവിന്റെ മൊഴി

തിരുവനന്തപുരം:സോളാര്‍ തട്ടിപ്പിലെ പണം നടന്‍ മമ്മൂട്ടിക്കും നല്‍കിയിട്ടുണ്ടെന്ന് ബിജു രാധാകൃഷ്ണന്റെയും സരിത എസ് നായരുടേയും വെളിപ്പെടുത്തല്‍. പെരുമ്പാവൂര്‍ സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ നടത്തിയ വിശദമായ ചെയ്യലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എറണാംകുളത്ത് ടീം സോളാറിന്റെ...