Sunday, December 11, 2016
Tags Posts tagged with "marad"

Tag: marad

മാറാട്: തൊഗാഡിയക്ക് എതിരായ കേസ് പിന്‍വലിക്കുന്നു

തിരുവനന്തപുരം: മാറാട് സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസംഗത്തിന് വിശ്വഹിന്ദു പരിശത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയക്ക് എതിരെ എടുത്ത കേസ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കോഴിക്കോട് റൂറല്‍ കോടതിയിലെ പബ്ലിക്...

രണ്ടാം മാറാട്: 22 പ്രതികള്‍ക്ക് ജാമ്യം

ന്യൂഡല്‍ഹി: രണ്ടാം മാറാട് കേസിലെ 22 പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജാമ്യ വ്യവസ്ഥകള്‍ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും ജസ്റ്റിസ് എസ് ജെ മുഖോപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് കേരളാ...

രണ്ടാം മാറാട്: പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാവുമെന്ന് കേരളം

ന്യൂഡല്‍ഹി: രണ്ടാം മാറാട് കലാപക്കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാവുമെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. ഇവര്‍ക്ക് ജാമ്യം നല്‍കിയാല്‍ കേസിലെ മറ്റുപ്രതികളും ജാമ്യത്തിനായി കോടതിയെ സമീപിക്കും. ഇത് ക്രമസമാധാനം തകരാന്‍ കാരണമാവുമെന്ന്...

മാറാട് കൂട്ടക്കൊലക്കേസ് സര്‍ക്കാര്‍ നിലപാടുകള്‍ വിശദീകരിച്ച് ധവളപത്രം ഇറക്കണം: ബി ജെ പി

കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസില്‍ ഭരണകൂടം സ്വീകരിച്ച നിലപാടുകള്‍ വിശദീകരിച്ച് ധവളപത്രം പുറത്തിറക്കണമെന്ന് ബിജെ പി ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ. പി എസ് ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സി ബി ഐ...