Saturday, December 10, 2016
Tags Posts tagged with "MARCH"

Tag: MARCH

പ്രധാനമന്ത്രിയുടെ വസതിയിലേക്ക് യുവമോര്‍ച്ചാ മാര്‍ച്ച്: സംഘര്‍ഷം

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി കേസില്‍ പ്രധാനമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നൂറുകണക്കിന് യുവമോര്‍്ച്ച പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തിരുന്നത്. അക്രമാസക്തരായ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിയും ജലപീരങ്കിയും...

തലശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസ് മാടപ്പീടികയിലേക്ക് മാറ്റുന്നു

തലശ്ശേരി: തലശ്ശേരി കടല്‍പാലത്തിന് സമീപം പഴയ പാണ്ടികശാല കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് റേഞ്ച് ഓഫീസ് താത്കാലികമായി സ്ഥലം മാറ്റുന്നു. മാടപ്പീടികയിലുള്ള സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സിലേക്കാണ് ഓഫീസ് മാറുന്നത്. ഏപ്രില്‍ ആദ്യവാരം പുതിയ ലാവണത്തിലേക്ക്...

വര്‍ത്തമാനം ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കോഴിക്കോട്: തൊഴില്‍പ്രശ്‌നം ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട് വര്‍ത്തമാനം ദിനപത്രം ഓഫീസിലേക്ക് പത്രപ്രവര്‍ത്തകരും പത്രജീവനക്കാരും മാര്‍ച്ച് നടത്തി. കേരള പത്രപ്രവര്‍ത്തക യൂനിയന്‍, കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ എന്നിവയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. കെ യു ഡബ്ല്യു...