Saturday, December 10, 2016
Tags Posts tagged with "MAVOIST"

Tag: MAVOIST

മാവോയിസ്റ്റാകുന്നത് കുറ്റകരമല്ല: ഹൈക്കോടതി

കൊച്ചി: മാവോയിസ്റ്റാകുന്നത് കുറ്റമല്ലെന്ന് ഹൈക്കോടതി നിരീക്ഷണം. മാവോയിസ്റ്റ് വേട്ടയ്ക്കു നിയോഗിച്ചിരിക്കുന്ന തണ്ടര്‍ബോള്‍ട്ട് സേന പീഡിപ്പിച്ചുവെന്നാരോപിച്ചുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം. വയനാട് വെള്ളമുണ്ട കോറോം സ്വദേശിയായ ശ്യാം ബാലകൃഷ്ണന്റെ ഹര്‍ജി പരിഗണിച്ചപ്പോളാണു കോടതി ഇത്തരമൊരു...

പൊലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വിശ്വസനീയമല്ലെന്ന് പി സി ജോര്‍ജ്‌

ന്യൂഡല്‍ഹി: പൊലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വിശ്വസനീയമല്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. ഇക്കാര്യത്തില്‍ പരിശോധന നടത്തണമെന്നും ജോര്‍ജ് പറഞ്ഞു. ആദിവാസികള്‍ക്ക് വേണ്ടിയുളള ഫണ്ട് എവിടെ പോയന്നും പരിശോധിക്കണം .ഇതിനായി നിയമസഭാ സമതിയെ നിയോഗിക്കണം....

രാജ്യത്തിന്റെ സുരക്ഷയും ക്രമസമാധാനവും സര്‍ക്കാരിന്റെ ചുമതലയാണ് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തിന്റെ സുരക്ഷയും ക്രമസമാധനപാലനവും സര്‍ക്കാരിന്റെ ചുമതലയാണ്, അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട്ചീഫ് വിപ്പ് പി.സി.ജോര്‍ജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ്. ജനാധിപത്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, അഭിപ്രായ...

അക്രമികള്‍ മാവോയിസ്റ്റ് അനുഭാവികളെന്ന് ചെന്നിത്തല

കണ്ണൂര്‍: കണ്ണൂര്‍ നെടുമ്പൊയിലില്‍ കരിങ്കല്‍ ക്വാറിക്കുനേരെ അക്രമണം നടത്തിയത് മാവോയിസ്റ്റുകളാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിശദമായ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാവോയിസത്തിന്റെ മറവില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും...

കണ്ണൂരിലും മാവോയിസ്റ്റ് ആക്രമണം

കണ്ണൂര്‍: പേരാവൂരിന് സമീപം വയനാട് അതിര്‍ത്തിയില്‍ നെടുംപൊയില്‍ ചുരത്തില്‍ ക്വാറി ഓഫീസിന് നേരെ മാവോയിസ്റ്റ് ആക്രമണം. തലശ്ശേരി ബാവലി അന്തര്‍സംസ്ഥാന പാതയില്‍ നാലാം മൈല്‍ ചെക്യേരിയിലെ ന്യൂ ഭാരത് സ്റ്റോണ്‍ ക്രഷര്‍ ആന്‍ഡ്...

പാലക്കാട് പിടിയിലായ രണ്ട് പേര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പോലീസ്

പാലക്കാട്: പാലക്കാട് പിടിയിലായ രണ്ട് പേര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.അക്രമിസംഘത്തില്‍ രണ്ട് പേരും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.കെഎഫ്‌സി അക്രമിച്ച സംഘത്തില്‍ രണ്ടുപേരും ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. പിടിയിലായ രണ്ടുപേരും കാസര്‍കോട് സ്വദേശികളാണ്.

കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് ജാര്‍ഖണ്ഡ് പോലീസ്

ന്യൂഡല്‍ഹി; കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച് ജാര്‍ഖണ്ഡ് പോലീസ്. കേന്ദ്ര ഇന്റലിജന്‍സിനും ജാര്‍ഖണ്ഡ് പോലീസിനും കൃത്യമായ വിവരങ്ങള്‍ ലഭിച്ചു. ഇതിനായി അര്‍ധ സൈനികരെ വിന്യസിക്കണമെന്നും കമ്മീഷ്ണര്‍ പറഞ്ഞു. കേരള,കര്‍ണാടക തമിഴ്‌നാട് പ്രത്യേക ഏരിയാ...

ഇവര്‍ ആരെയാണ് കേരളത്തിലെ കാടുകളില്‍ തിരയുന്നത്?

കഴിഞ്ഞ ഒരു വര്‍ഷമായി കേരളത്തിലെ പ്രത്യേകിച്ച് മലബാര്‍ പ്രദേശത്തെ (പാലക്കാട് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍) കാടുകളില്‍ ആളനക്കം കൂടുതലാണ്. ജൈവവൈവിധ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളായ ഇവിടുത്തെ കാടുകള്‍ നിത്യഹരിതത്തിനു പുറമെ തികഞ്ഞ ശാന്തതയും...

മാവോയിസ്റ്റ് വേട്ടക്കായി എത്തിച്ച വാഹനം നോക്കുകുത്തിയായി

മാനന്തവാടി: മാവോവാദി വേട്ടക്കായി ജില്ലയില്‍ എത്തിച്ച ആഢംബര വാഹനം നോക്കുകുത്തിയായി മാറുന്നു. 25 ലക്ഷത്തോളം രൂപ വില വരുന്ന അമേരിക്കന്‍ നിര്‍മ്മിത വാഹനമായ കൊളാരീസ് റെയ്ഞ്ചര്‍ 800 ക്രൂ ആണ് വെള്ളമുണ്ട പൊലീസ്...

സംസ്ഥാനത്തെ 31 പോലീസ് സ്റ്റേഷന്‍ പരിധികളില്‍ മാവോവാദി സാന്നിധ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ 31 പോലീസ് സ്റ്റേഷന്‍ പരിധികളില്‍ മാവോവാദി സാന്നിധ്യമുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ വടക്കന്‍ ജില്ലകളിലെ സ്റ്റേഷന്‍ പരിധികളിലാണ് മാവോവാദികളുടെ സാന്നിധ്യമുണ്ടെന്ന്...